News

തിരിച്ചുവന്നേക്കും; ടികടോക് റിയലന്‍സുമായി സഹകരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്

ഇന്ത്യയില്‍ ചൈന നടത്തിയ അക്രമത്തിന് പി്ന്നാലെ നിരോധിച്ച വീഡിയോ ഷെയറിംഗ് ആപ്ലിക്കേഷനായ ടിക് ടോക്കില്‍ നിക്ഷേപത്തിനായി ചൈനീസ് കമ്പനിയായ ബൈറ്റ്ഡാന്‍സ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡുമായി സഹകരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട. ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന് ടെക് ക്രഞ്ച് വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇരു കമ്പനികളും കഴിഞ്ഞ മാസം അവസാനം സംഭാഷണങ്ങള്‍ ആരംഭിച്ചെങ്കിലും ഇതുവരെ ഒരു കരാറിലെത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷത്തെത്തുടര്‍ന്നാണ് ”പരമാധികാരത്തിനും സമഗ്രതയ്ക്കും സുരക്ഷയ്ക്കും” ഭീഷണിയാകുന്നുവെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യന്‍ സര്‍ക്കാര്‍ ടിക് ടോക്കും വീ ചാറ്റും ഉള്‍പ്പെടെ […]

error: Protected Content !!