Kerala News

പി.ശശിക്കെതിരെയുള്ള ആരോപണങ്ങൾ നീക്കം ചെയ്തില്ല,പ്രഭാവര്‍മ്മയുടെ പിന്‍മാറ്റം; ടിക്കാറാം മീണയുടെ ആത്മകഥ പുറത്തിറങ്ങി

ടിക്കാറാം മീണയുടെ ആത്മകഥയായ തോൽക്കില്ല ‍ഞാൻ പ്രകാശനം ചെയ്തു.പുസ്തകം തിരുവനന്തപുരത്ത് ശശി തരൂർ എംപി മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാറിന് നൽകി പ്രകാാശനം ചെയ്തു.വിവാദങ്ങളെ കുറിച്ച് ഇപ്പോള്‍ പറയുന്നില്ല. എല്ലാം പുസ്തകത്തിലുണ്ട്. എല്ലാവരും ആത്മകഥ വായിച്ചിരിക്കണം. ഇപ്പോഴുണ്ടായ വിവാദങ്ങളെ കുറിച്ചൊക്കെ നേരത്തെ തന്നെ ഇവിടുത്തെ പത്രങ്ങളൊക്കെ എഴുതിയാണ്. ഇന്നിപ്പോള്‍ അതില്‍ പുതുമയുണ്ടോ എന്നറിയില്ലെന്നും മീണ മാധ്യമങ്ങളോട് പറഞ്ഞു. ‘സര്‍വീസ് കാല ജീവിതത്തില്‍ നല്ലതും ചീത്തയുമായ അനുഭവങ്ങളുണ്ടായിട്ടുണ്ട്. അതില്‍ പ്രത്യേകമായി ഒരാളെ ലക്ഷ്യം വച്ചുകൊണ്ട് എഴുതിയിട്ടില്ല. അതങ്ങനെ സംഭവിച്ചുപോയതാണ്. […]

error: Protected Content !!