Kerala

പൂരവിളംബരത്തിന് ഇത്തവണ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനില്ല

  • 16th March 2021
  • 0 Comments

തൃശൂർ പൂരവിളംബരത്തിന് ഇത്തവണ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഉണ്ടാവില്ല. രാമചന്ദ്രൻ്റെ ആരോഗ്യസ്ഥിതി പരിഗണിച്ചാണ് തീരുമാനം. പകരം എറണാകുളം ശിവകുമാറാവും തെക്കേനട തുറന്ന് പൂരവിളംബരം നടത്തുക. നെയ്തിലക്കാവ് ക്ഷേത്രഭാരവാഹികൾ ഇത് സംബന്ധിച്ച തീരുമാനം എടുത്തുകഴിഞ്ഞു. തൃശൂർ പൂരം മുൻ വർഷങ്ങളിലേത് പോലെ നടത്താൻ ഇന്നലെ തീരുമാനമായിരുന്നു. ചീഫ് സെക്രട്ടറി വിപി ജോയിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് തീരുമാനമായത്. പൂരത്തിൽ എല്ലാ ചടങ്ങുകളും നടത്തുമെന്നും എന്നാൽ ജനപങ്കാളിത്തത്തിൽ നിയന്ത്രണമുണ്ടാകുമെന്നും തീരുമാനിച്ചു. കൊവിഡ് പ്രോട്ടോകോൾ പ്രകാരമാകും തൃശൂർ പൂരത്തിന് പ്രവേശനം. പൂരം എക്‌സിബിഷൻ […]

തൃശൂര്‍ പെരുന്തുമ്പ വനമേഖലയില്‍ കാട്ടാന ചരിഞ്ഞ നിലയില്‍

  • 21st November 2020
  • 0 Comments

തൃശൂര്‍ പീച്ചി വാണിയമ്പാറ പെരുന്തുമ്പ വനമേഖലയില്‍ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. രാവിലെയാണ് സോളാര്‍ ഫെന്‍സിംഗ് ലൈനിനോട് ചേര്‍ന്ന് ആനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. മുകളില്‍ നിന്ന് നിരങ്ങി താഴെ ഫെന്‍സിംഗ് ലൈനില്‍ വീണതാകാമെന്നാണ് കരുതുന്നത്. മരണം സംഭവിക്കാവുന്ന തരത്തിലുള്ള വൈദ്യുതി പ്രവാഹം ഫെന്‍സിംഗ് ലൈനില്‍ ഇല്ല. അതുകൊണ്ട് തന്നെ ഫെന്‍സിംഗ് ലൈനില്‍ കുടുങ്ങിയ ശേഷം ഉണ്ടായ ഹൃദയസ്തംഭനമാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവസ്ഥലത്ത് വെറ്ററിനറി സര്‍ജന്‍മാരെത്തി പരിശോധന നടത്തി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ മരണ കാരണം വ്യക്തമാകൂ. […]

error: Protected Content !!