Entertainment

ഇന്ത്യയിലെ ആദ്യ ക്യാമ്പസ്‌ ടൈം ട്രാവൽ ചിത്രം ‘ത്രിമൂർത്തി’ യിൽ നഞ്ചിയമ്മ സുപ്രധാന വേഷത്തിൽ എത്തുന്നു

  • 7th November 2022
  • 0 Comments

പുതുമുഖങ്ങളെ അണിനിരത്തി ഇന്ത്യയിലെ തന്നെ ആദ്യത്തെ ക്യാമ്പസ്‌ ടൈം ട്രാവൽ ചിത്രം എന്നവകാശപ്പെടുന്ന ചിത്രം ഒരുങ്ങുന്നു. കെ.ബി.എം. സിനിമാസിന്റെ ബാനറിൽ നവാ​ഗതനായ ശരത്ത് ലാൽ നെമിഭുവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘ത്രിമൂർത്തി’ എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. അഭിനേതാക്കളും അണിയറ പ്രവർത്തകരുമടക്കം ഭൂരിഭാഗം പേരും നവാ​ഗതരാണ്. അൻപതിൽപരം പുതുമുഖ ​ഗായകരെ ഉൾപ്പെടുത്തി 21 പാട്ടുകളാണ് ഒരുക്കിയിരിക്കുന്നത്. വിനീത് ശ്രീനിവാസന്റെ 15 പാട്ടുകളോടെ പുറത്തിറങ്ങിയ ‘ഹൃദയ’ത്തിന് ശേഷം ഇത്രയേറെ പാട്ടുകളോടെ പുറത്തിറങ്ങുന്ന ചിത്രം എന്ന പ്രത്യേകതയും […]

error: Protected Content !!