Kerala News

വീട്ടമ്മയെ കെട്ടിയിട്ട് സ്വർണം കവർന്ന കേസ്;ഒന്നാം പ്രതി പിടിയിൽ

  • 9th April 2023
  • 0 Comments

പാലക്കാട് കൽമണ്ഡപത്തിൽ പട്ടാപകൽ വീട്ടിൽ അതിക്രമിച്ചുകയറി വീട്ടമ്മയെ കെട്ടിയിട്ട് സ്വർണം കവർന്ന കേസിൽ ഒന്നാം പ്രതിയായ മുഹമ്മദ് അജീഷ് അറസ്റ്റിൽ വീട്ടമ്മയെ കെട്ടിയിട്ട് 57 പവൻ സ്വർണവും ഒന്നര ലക്ഷം രൂപയും കവർന്ന കേസിലാണ് അറസ്റ്റ്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 8 ആയി. കേസില്‍ നേരത്തെ പാലക്കാട് സ്വദേശികളായ സുരേഷ്, വിജയകുമാർ, റോബിൻ, പ്രദീപ് എന്നിവരെ കസബ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ മാസം 13 നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കൽമണ്ഡപം പ്രതിഭാ നഗറിലെ […]

error: Protected Content !!