News

സുശാന്തിന്റെ മരണം; റിയ ചക്രബര്‍ത്തിയെ ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തി

ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് റിയാ ചക്രബര്‍ത്തിയെ സി ബി ഐ ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തി. ഇന്നലെ റിയയുടെ സഹോദരന്‍ ഷൗവിക് ചക്രബര്‍ത്തിയെ 14 മണിക്കൂറോളം സി ബി ഐ ചോദ്യം ചെയ്തിരുന്നു. നേരത്തേ മുംബൈ പോലീസും ബിഹാര്‍ പോലീസും അന്വേഷിച്ച കേസ് സുപ്രീം കോടതി ഉത്തരവിനെതുടര്‍ന്ന് കഴിഞ്ഞയാഴ്ചയാണ് സി ബി ഐക്ക് കൈമാറിയത്. ജൂണ്‍ 14നാണ് സുശാന്തിനെ മുംബൈയിലെ ഫ്‌ലാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിന്നത്. ഇതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്ബാണ് […]

News

സുശാന്തിന്റെ മരണം ആഹ്ത്മഹത്യ തന്നെയെന്ന് സ്ഥിരീകരണം

നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണം ആത്മഹത്യ തന്നെയെന്നു സ്ഥിരീകരണം. ആന്തരാവയവങ്ങളുടെ പരിശോധനാ റിപ്പോര്‍ട്ടില്‍ സംശയകരമായി ഒന്നും കണ്ടെത്താനായില്ലെന്ന് കലീന ഫൊറന്‍സിക് സയന്‍സ് ലാബ്, അന്വേഷണ സംഘത്തിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. നേരത്തെ ലഭിച്ച പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും ശ്വാസംമുട്ടിയാണു മരണമെന്നു സ്ഥിരീകരിച്ചിരുന്നു. ഇനി സൈബര്‍ റിപ്പോര്‍ട്ടും ഫൊറന്‍സിക് ലാബിലെ ഫിസിക്സ് വിഭാഗത്തിന്റെ റിപ്പോര്‍ട്ടും ലഭിക്കാനുണ്ട്. നടന്റെ മൊബൈല്‍ ഫോണില്‍ നിന്നുള്ള തെളിവുകള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണു സൈബര്‍ വിഭാഗം. കഴിഞ്ഞ മാസം 14ന് ആണ് സുശാന്തിനെ ബാന്ദ്രയിലെ അപാര്‍ട്ട്‌മെന്റില്‍ […]

error: Protected Content !!