Health & Fitness News

ഇന്ത്യയിൽ 64 ശതമാനം ആളുകളും ആവശ്യത്തിന് ഉറക്കമില്ലാത്തവർ; സർവേ റിപ്പോർട്ട്

  • 4th December 2021
  • 0 Comments

ആധുനിക ജീവിത രീതിയിൽ ഒന്നിനും നേരമില്ലാതെ ഓടി കൊണ്ടിരിക്കുകയാണ് മനുഷ്യർ. ഈ ഓട്ടപാച്ചിൽ വരുത്തിവെച്ച പ്രശ്നങ്ങളിൽ ഒന്നാണ് ഉറക്കക്കുറവ്.ഇന്ത്യയിൽ 64 ശതമാനം ആളുകളും ആവശ്യത്തിന് ഉറക്കമില്ലാത്തവരാണ് എന്നാണ് അടുത്തിടെ എന്റര്‍ടേയ്ന്‍മെന്റ് ടൈംസ് നടത്തിയ സർവേയിൽ പറയുന്നത്. സർവേ റിപ്പോർട്ട് പ്രകാരം പങ്കെടുത്തവരിൽ 51 ശതമാനം പേര്‍ നാലു മുതല്‍ ആറു മണിക്കൂര്‍ വരെയും 10 ശതമാനം പേര്‍ നാലു മണിക്കൂറില്‍ താഴെ ഉറങ്ങുന്നവരുമാണെന്ന് കണ്ടെത്തി. ഇങ്ങനെയാണെങ്കിലും ശരിയായ രീതിയിൽ ഉറക്കപ്രശ്നങ്ങൾ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല എന്നാണ് കോകിലബെന്‍ […]

National News

രാജ്യത്ത് പുരുഷൻമാരെക്കാൾ സ്ത്രീകൾ; ഇന്ത്യയിലെ സ്ത്രീപുരുഷ അനുപാതത്തിന്റെ പുതിയ കണക്കുകള്‍ പുറത്ത്

  • 25th November 2021
  • 0 Comments

ഇന്ത്യയിലെ സ്ത്രീപുരുഷ അനുപാതത്തിന്റെ പുതിയ കണക്കുകള്‍ പ്രകാരം രാജ്യത്ത് സ്ത്രീകളുടെ എണ്ണം പുരുഷന്മാരെക്കാൾ കൂടുതലെന്ന് റിപ്പോർട്ട്. ദേശീയ കുടുംബ ആരോഗ്യ സര്‍വേ പ്രകാരം 1000 പുരുഷന്‍മാര്‍ക്ക് 1020 സ്ത്രീകള്‍ എന്നതാണ് കണക്ക് . നവംബര്‍ 24 ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ നാഷണല്‍ ഫാമിലി ആന്‍ഡ് ഹെല്‍ത്ത് സര്‍വേയിലാണ് ഇക്കാര്യങ്ങള്‍ (എന്‍എഫ്എച്ച്എസ്) വ്യക്തമാക്കുന്നത്. നേരത്തെ 2.2 ശതമാനമായിരുന്നു രാജ്യത്തെ പ്രത്യുല്‍പ്പാദന നിരക്ക്. ഇപ്പോൾ രാജ്യത്ത് ഒരു സ്ത്രീക്ക് ജനിക്കുന്ന കുട്ടികളുടെ ശരാശരി എണ്ണം രണ്ടായി കുറഞ്ഞു. […]

error: Protected Content !!