രാഹുൽ ഗാന്ധിക്ക് തിരിച്ചടി; അപ്പീൽ തള്ളി സൂറത്ത് സെഷൻസ് കോടതി
രാഹുൽ ഗാന്ധിക്ക് തിരിച്ചടി. അപകീർത്തി കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി വിധി സ്റ്റേ ആവശ്യാപ്പിട്ടുകൊണ്ട് രാഹുൽ ഗാന്ധി നൽകിയ അപ്പീൽ തള്ളി സൂറത്ത് സെഷൻസ് കോടതി. രാഹുൽ ഗാന്ധിക്ക് തനിക്ക് നഷ്ട്ടപ്പെട്ട നിയമസഭാ അംഗത്വം തിരികെ ലഭിക്കണമെങ്കിൽ ഇന്നത്തെ വിധി നിർണായകമായിരുന്നു. ഇനി മൂന്ന് ദിവസത്തിനുള്ളിൽ ഹൈക്കോടതിൽ നിന്ന് അനുകൂല വിധി ലഭിച്ചാൽ മാത്രമേ രാഹുൽ ഗാന്ധിയുടെ അയോഗ്യത നീങ്ങുകയുള്ളൂ. നേരത്തെ, അഞ്ചുമണിക്കൂർ നീണ്ട് നിന്ന വാദ പ്രതിവാദങ്ങളായിരുന്നു കേസിൽ നടന്നത്. രാഹുൽ ഗാന്ധി സ്ഥിരമായി അപകീർത്തി […]
