സുരക്ഷയോടെ വിദ്യാർത്ഥികൾ പരീക്ഷ എഴുതി തുടങ്ങി
തിരുവന്തപുരം : കോവിഡ് പശ്ചാത്തലത്തിൽ സംസ്‌ഥാനത്ത് മാറ്റിവെച്ച പരീക്ഷകൾ പുനഃരാരംഭിച്ചു. വിഎച്ച്എസ്ഇ പരീക്ഷകൾ രാവിലെ ആരംഭിച്ചു. ഉച്ചയ്ക്ക് ശേഷം എസ് എസ് എൽ സി പരീക്ഷകൾക്ക് തുടക്കമാകും. കോവിഡ് പാശ്ചാത്തലത്തിൽ നിർത്തി വെച്ച എസ്എസ്എല്‍സി, പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷകള്‍ കഴിഞ്ഞ രണ്ടു മാസത്തിനു ശേഷമാണ് ആരംഭിക്കുന്നത്. മേയ് 26 മുതല്‍ മേയ് 30 വരെയാണ് പരീക്ഷകള്‍. വിദ്യാർത്ഥികൾക്ക് പൂർണ സുരക്ഷ ഉറപ്പു വരുത്തിയാണ് പരീക്ഷ നടപടികൾ ആരംഭിച്ചത്. വിദ്യാർത്ഥികളെ തെർമൽ സ്കാനർ ഉപയോഗിച്ച് പരിശോധന നടത്തിയും, വിദ്യാലയത്തിന്റെ […]
