National News

സാമുദായിക സഹകരണം തകര്‍ക്കും; മുനവ്വർ ഫാറൂഖിയുടെ പരിപാടിക്ക് അനുമതി നിഷേധിച്ച് ഡൽഹി പൊലീസ്

  • 27th August 2022
  • 0 Comments

സ്റ്റാൻഡ്-അപ് കൊമേഡിയൻ മുനവ്വർ ഫാറൂഖിയുടെ പരിപാടിക്ക് അനുമതി നിഷേധിച്ച് ഡൽഹി പൊലീസ്.നാളെ കേദാർനാഥ് ഓഡിറ്റോറിയത്തിൽ നടക്കാനിരുന്ന പരിപാടിയാണ് പൊലീസ് ഇടപെട്ട് നിര്‍ത്തിവച്ചത്. ഫാറൂഖിയുടെ ഷോ സാമുദായിക സഹകരണം തകര്‍ക്കുമെന്നും അതിനാലാണ് തടയുന്നതെന്നും ഡല്‍ഹി പൊലീസ് വിശദീകരിച്ചു.മുനവ്വർ ഫാറൂഖിയുടെ പരിപാടിക്ക് അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് വിഎച്ച്പിയും ഹിന്ദുസേനയും ഡൽഹി പൊലീസ് കമ്മീഷണർക്കും ഡൽഹി മുൻസിപ്പൽ കോർപറേഷനും കത്ത് നൽകിയിരുന്നു. ഹൈദരാബാദ് സംഘര്‍ഷത്തിന്റെ ഉത്തരവാദിത്തം മുനവ്വര്‍ ഫറൂഖിക്കാണെന്ന് ആരോപിച്ച വിഎച്ച്പി നേതാവ് ഫറൂഖി ഹിന്ദു ദൈവങ്ങളെ പരിഹസിച്ചെന്നും പൊലീസ് കമ്മിഷണര്‍ക്ക് […]

error: Protected Content !!