Kerala National News

സ്ത്രീ വിരുദ്ധ പരാമർശം;ഡി.എം.കെയുടെ സ്റ്റാര്‍ ക്യാംപെയ്‌നറെ 48 മണിക്കൂര്‍ പ്രചാരണത്തില്‍ നിന്ന് വിലക്കി

  • 1st April 2021
  • 0 Comments

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ഡി.എം.കെ നേതാവ് എ രാജയ്ക്ക് പ്രചാരണത്തിന് വിലക്ക് ഏര്‍പ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍.തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ അമ്മയ്ക്ക് എതിരായ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരായ പരാതിയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഇടപെടൽ. അടിയന്തരമായി എ രാജയോട് വിശദീകരണം നൽകാനും തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകിയിട്ടുണ്ട്. ഏപ്രില്‍ 1 വ്യാഴാഴ്ച മുതല്‍ 48 മണിക്കൂറാണ് അദ്ദേഹത്തെ പ്രചാരണത്തില്‍ നിന്ന് വിലക്കിയത്, സ്റ്റാര്‍ കാമ്പെയ്നര്‍മാരുടെ പട്ടികയില്‍ നിന്ന് അദ്ദേഹത്തിന്റെ പേര് നീക്കം ചെയ്തു. തമിഴ്നാട് മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശത്തെ തുടര്‍ന്ന് ഡി.എം.കെയുടെ […]

error: Protected Content !!