News Sports

കളിയിൽ ചില മാറ്റങ്ങൾ കൊണ്ട് വരണം; ഉപദേശം നൽകി ഗവാസ്‌ക്കർ; സഞ്ജു അത് ഉൾകൊള്ളാൻ തയ്യാറായില്ലെന്ന് ശ്രീശാന്ത്

സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസ് ഈ സീസണിൽ മികച്ച തുടക്കം കിട്ടിയിട്ടും പ്ലേ ഓഫ് കാണാതെ പുറത്തായ ടീമാണ്. കഴിഞ്ഞ സീസണിൽ ഫൈനലിലെത്തിയ ടീമിന് ഇത്തവണ ജയിക്കാനാകുന്ന കളികള്‍ പോലും ഡെത്ത് ബോളിങ്ങിലെ പിഴവുകൾ കാരണം നഷ്ടമായി. സീസണിന്റെ തുടക്കത്തിൽ അര്‍ധസെഞ്ചറികളുമായി ടീമിനെ മുന്നോട്ടുനയിച്ച സഞ്ജുവിനും പിന്നീടങ്ങോട്ട് മികച്ച പ്രകടനം കാഴ്ചവയ്ക്കാനായില്ല.ക്രീസിലെത്തിയ ഉടൻ അടിച്ചുതകർക്കാനുള്ള ശ്രമമാണ് പലപ്പോഴും സഞ്ജുവിന്റെ വിക്കറ്റ് വീഴ്ചയ്ക്ക് കാരണമായത്. കളിയിൽ ചില മാറ്റങ്ങൾ കൊണ്ടുവരണമെന്ന് സുനിൽ ഗാവസ്കർ ഉപദേശിച്ചെങ്കിലും സഞ്ജു അത് ഉൾക്കൊള്ളാൻ തയാറായില്ലെന്ന് […]

error: Protected Content !!