Local News

ജില്ലാ സോഫ്റ്റ്ബോൾ ചാമ്പ്യൻഷിപ്പ് ആരംഭിച്ചു

  • 20th March 2021
  • 0 Comments

കുന്നമംഗലം :-കോഴിക്കോട് ജില്ലാ സോഫ്റ്റ്ബോൾ അസോസിയേഷന്റെ 2021-22 വർഷത്തെ ജില്ലാ ചാമ്പ്യൻഷിപ്പ് കുന്നമംഗലം ഹയർസെക്കൻഡറി സ്കൂളിൽ കുന്നമംഗലം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ ജെ പോൾ ഉദ്ഘാടനം ചെയ്തു. ജില്ലാ സോഫ്റ്റ് ബോൾ അസോസിയേഷൻ പ്രസിഡണ്ട് ടി പി അബ്ദുൽ ഷെഫീഖ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കേരള സ്പോർട്സ് കൗൺസിൽ മെമ്പർ വി കെ തങ്കച്ചൻ,കേരള സോഫ്റ്റ്‌ ബോൾ അസോസിയേഷൻ വൈസ് പ്രസിഡണ്ട് എ കെ മുഹമ്മദ് അഷ്റഫ്,പ്രസ് ക്ലബ് ഭാരവാഹികളായ മുഹമ്മദ് ഷാജി, അബൂബക്കർ കുന്നമംഗലം, […]

error: Protected Content !!