ടെന്നീസ്​ താരം സിമോണ ഹാലെപ്പിന്​ കോവിഡ്​

ലോക രണ്ടാം നമ്പർ വനിത ​ടെന്നീസ്​ താരം സിമോണ ഹാലെപ്പിന്​ കോവിഡ്​ സ്​ഥിരീകരിച്ചു. ‘ഞാൻ കോവിഡ്​ പോസിറ്റീവായ വിവരം എല്ലാവരെയും അറിയിക്കാൻ ആഗ്രഹിക്കുന്നു. വീടുകളിൽ തന്നെ നിരീക്ഷണത്തിൽ കഴിയുകയാണ്​. ചെറിയ രോഗലക്ഷണങ്ങളുണ്ടായിരുന്നവ മാറിവരുന്നു. ആശ്വാസം തോന്നുന്നു. എത്രയും വേഗം തിരിച്ചുവരാം’ -സിമോണ ഹാലെപ്പ്​ ട്വീറ്റ്​ ചെയ്​തു. വെള്ളിയാഴ്​ചയാണ്​ റൊമാനിയൻ ടെന്നീസ്​ താരമായ 29കാരി സിമോണക്ക്​ രോഗം സ്​ഥിരീകരിക്കുന്നത്​. 2019ൽ വിംബിൾടണ്ണും 2018ൽ ഫ്രഞ്ച്​ ഒാപ്പണും ഹാലെപ്പ്​ സ്വന്തമാക്കിയിരുന്നു. ഇൗ വർഷം നടക്കാനിരുന്ന യു.എസ്​ ഒാപ്പണിൽ നിന്ന്​ കോവിഡ്​ […]

error: Protected Content !!