Kerala News

നടിയെ ആക്രമിച്ച കേസ്;ഷോൺ ജോർജിന് ക്രൈംബ്രാഞ്ചിന്റെ നോട്ടിസ് ചോദ്യം ചെയ്യലിനായി നാളെ ഹാജരാകണം

  • 15th November 2022
  • 0 Comments

നടിയെ ആക്രമിച്ച കേസില്‍ മുൻ എംഎൽഎ പി.സി.ജോർജിന്റെ മകൻ ഷോൺ ജോർജിന് ക്രൈംബ്രാഞ്ചിന്റെ നോട്ടിസ്. ചോദ്യം ചെയ്യലിനായി നാളെ ഉച്ചയ്ക്ക് കോട്ടയം ക്രൈംബ്രാഞ്ച് ഓഫിസിലെത്തണമെന്ന് കാട്ടിയാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.നേരത്തേ, കേസുമായി ബന്ധപ്പെട്ട് ഷോൺ ജോർജിന്റെ വസതിയിൽ റെയ്ഡ് നടത്തിയ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം, ഷോണിന്റെ മൊബൈൽ ഫോൺ ഉൾപ്പെടെ പരിശോധനയ്ക്കു വിധേയമാക്കിയിരുന്നു. സോഷ്യല്‍ മീഡിയ വഴി തനിക്ക് ലഭിച്ച ചാറ്റുകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ ദിലീപിന് അയച്ചുനല്‍കിയെന്ന് ഷോണ്‍ ജോര്‍ജ് സമ്മതിച്ചിരുന്നു.ഷോൺ ജോർജ് ദിലീപിന്റെ സഹോദരൻ അനൂപിന് അയച്ച ചില […]

Kerala News

‘ഹെല്‍മെറ്റ് എവിടെ സഖാവേ, പെറ്റി അടച്ചേ മതിയാവൂ, എന്ന് ഷോണ്‍ ജോര്‍ജ്, മറുപടി നല്‍കി ഇടത് അണികള്‍

ഹെല്‍മറ്റ് ധരിക്കാതെ സ്‌കൂട്ടര്‍ ഓടിച്ചതിന് മുന്‍ മന്ത്രി സജി ചെറിയാനെതിരെ നടപടി വേണമെന്ന് പിസി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ്. സജി ചെറിയാന്‍ ഹെല്‍മറ്റ് ഇല്ലാതെ വണ്ടിയോടിക്കുന്ന വാര്‍ത്താ ചിത്രം ”ഹെല്‍മറ്റ് എവിടെ സഖാവേ” എന്ന തലക്കെട്ടോടെ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിരുന്നു. ‘ഹെല്‍മെറ്റ് എവിടെ സഖാവേ …… മോട്ടോര്‍ വെഹിക്കിള്‍ ആക്ട് സെക്ഷന്‍ 194(d) …..500? പെറ്റി അടച്ചേ മതിയാവൂ ……അല്ലെങ്കില്‍ ……ശേഷം കോടതിയില്‍’- എന്ന അടിക്കുറിപ്പോടെയാണ് ചിത്രം ഷോണ്‍ ജോര്‍ജ് ചിത്രം പോസ്റ്റ് ചെയ്തത്. എന്നാല്‍ ഷോണിന് […]

Kerala News

പി സി ജോർജിന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതം; ഷോൺ ജോർജ്

പി സി ജോർജിന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നും ഇത് പോലത്തെ നൂറ് കണക്കിന് കേസുകൾ കേരളത്തിലുണ്ടെന്നും പി സി ജോർജിന്റെ മകൻ ഷോൺ ജോർജ്. ഒരു സമൻസ് പോലും അയക്കാത്ത എത്ര കേസുകൾ ഇവിടെ ഉണ്ടെന്നും ചോദിച്ചു. പിണറായി വിജയന് ആരെയോ ബോധ്യപ്പെടുത്താൻ പിസി ജോർജിനെ ഒരു മണിക്കൂറെങ്കിലും ജയിലിൽ ഇടണമെന്നും അതിന് വേണ്ടി മാത്രം ചെയ്തതാണെന്നും ഷോൺ ആരോപിച്ചു. ‘മുഖ്യമന്ത്രി വിദേശത്തുനിന്നും തിരിച്ചുവന്ന അന്നുതന്നെ വിളിച്ച ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പി.സി. ജോര്‍ജിന്റെ അറസ്റ്റായിരുന്നു […]

error: Protected Content !!