Kerala kerala

ഓണം ഘോഷയാത്രയില്‍ വനം വകുപ്പിന്റെ ടാബ്ലോയ്ക്ക് ഒന്നാം സ്ഥാനം

  • 31st August 2026
  • 0 Comments

ഓണം വാരാഘോഷ സമാപനത്തിന്റെ ഭാഗമായി സര്‍ക്കാര്‍ സംഘടിപ്പിച്ച ഘോഷയാത്രയില്‍ സംസ്ഥാന വകുപ്പുകളുടെ വിഭാഗത്തില്‍ വനം വകുപ്പിന്റെ ടാബ്ലോയ്ക്ക് ഒന്നാം സ്ഥാനം ലഭിച്ചു.വിജയിച്ച ടാബ്ലോയ്ക്ക് മുന്നില്‍ വനം-വന്യജീവി വകുപ്പ് മന്ത്രി ഷിബു ബേബി ജോണ്‍ ഉള്‍പ്പെടെയുള്ളവര്‍ അണിനിരന്നു. പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്‌സും വനം വകുപ്പ് മേധാവിയുമായ രാജേഷ് രവീന്ദ്രന്‍, ചീഫ് വൈല്‍ഡ്‌ലൈഫ് വാര്‍ഡനും പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്‌സ് (വൈല്‍ഡ്‌ലൈഫ്)യുമായ ഡോ. പി. പുകഴേന്തി, അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്‌സ് (സോഷ്യല്‍ […]

Kerala

ചവറ ഉപതെരഞ്ഞെടുപ്പിൽ ഷിബു ബേബി ജോൺ യുഡിഎഫ് സ്ഥാനാർഥിയാകുമെന്ന് ബിന്ദു കൃഷ്ണ

  • 5th September 2020
  • 0 Comments

ചവറ ഉപതെരഞ്ഞെടുപ്പിൽ ആർ എസ് പി നേതാവ് ഷിബു ബേബി ജോൺ യുഡിഎഫ് സ്ഥാനാർഥിയാകുമെന്ന് കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നും ബിന്ദു കൃഷ്ണ അറിയിച്ചു. വൻ ഭൂരിപക്ഷത്തിൽ യുഡിഎഫ് മണ്ഡലം തിരിച്ചുപിടിക്കുമെന്നും ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ തന്നെ യുഡിഎഫ് പ്രവർത്തനം ആരംഭിച്ചിരുന്നുവെന്നും ബിന്ദു കൃഷ്ണൻ പറഞ്ഞു. ഷിബു ബേബി ജോൺ മണ്ഡലത്തിലെ ജനങ്ങൾക്കിടയിൽ എല്ലായ്‌പ്പോഴും നിൽക്കുന്ന നേതാവാണെന്നും ബിന്ദു കൃഷ്ണ പറഞ്ഞു

error: Protected Content !!