Kerala News

പോലീസിന്റെ വയർലെസ് ചോർത്തിയ സംഭവം; ഷാജന്‍ സ്‌കറിയയെ പോലീസ് ചോദ്യം ചെയ്യുന്നു; അറസ്റ്റുണ്ടായേക്കും

  • 1st September 2023
  • 0 Comments

പോലീസിന്റെ വയർലെസ് ചോർത്തിയ സംഭവത്തിൽ ഷാജന്‍ സ്‌കറിയയെ പോലീസ് ചോദ്യം ചെയ്യുന്നു. ഷാജൻ സ്‌കറിയയെ അറസ്റ്റ് ചെയ്തേക്കുമെന്നാണ് സൂചന. ആലുവ പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. നേരത്തെ പ്രധാനമന്ത്രിയുടെ സെക്യൂരിറ്റി സ്‌കീം പുറത്തുവിട്ട സംഭവത്തില്‍ ഷാജന്‍ സ്‌കറിയയ്‌ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസില്‍ ഹൈക്കോടതിയാണ് ഷാജന് ജാമ്യം അനുവദിച്ചത്. ഇന്ന് രാവിലെ ചോദ്യം ചെയ്യലിന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് പൊലീസിന് മുന്നില്‍ ഹാജരാകണമെന്നാവശ്യപ്പെടുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ചോദ്യം ചെയ്യല്‍. നേരത്തെ, വയർലെസ് ചോർന്നതുമായി ബന്ധപ്പെട്ട് […]

Kerala News

മത വിദ്വേഷം വളർത്താൻ ശ്രമിച്ചെന്ന കേസ്; ചോദ്യം ചെയ്യലിന് ഹാജരായി ഷാജൻ സക്കറിയ

  • 26th August 2023
  • 0 Comments

മത വിദ്വേഷം വളർത്താൻ ശ്രമിച്ചെന്ന കേസിൽ ഓൺലൈൻ ചാനൽ ഉടമ ഷാജൻ സ്കറിയ ചോദ്യം ചെയ്യലിന് ഹാജരായി. നിലമ്പൂർ എസ്.എച്ച്.ഒക്ക് മുന്നിലാണ് ഹാജരായത്. ഇന്ന് ഹാജരായില്ലെങ്കിൽ മുൻ‌കൂർ ജാമ്യം റദ്ദാക്കുമെന്ന് ഹൈക്കോടതി മുന്നറിയിപ്പ് നൽകിയിരുന്നു. ഈ മാസം 17 ന് ഹാജരാകാൻ ആയിരുന്നു ഷാജൻ സ്കറിയയോട് കോടതി നേരത്തെ ആവശ്യപ്പെട്ടത്.നിലമ്പൂർ നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നൽകിയ പരാതിയിൽ ആയിരുന്നു ഷാജൻ സ്കറിയക്കെതിരെ പൊലീസ് കേസെടുത്തത്.കേസിലെ ചോദ്യം ചെയ്യലിന് ഹാജരാകാത്തതിനെ കോടതി നേരത്തെയും വിമർശിച്ചിരുന്നു. ഹർജിക്കാരന് കോടതിയോട് […]

error: Protected Content !!