തീപ്പൊരി ലുക്കിൽ ദുൽഖർ ‘കിംഗ് ഓഫ് കൊത്ത’ സെക്കന്‍റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
ദുൽഖർ സൽമാനെ നായകനാക്കി മലയാളത്തിന്റെ ഹിറ്റ് മേക്കര്‍ ജോഷിയുടെ മകൻ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് മാസ്സ് എന്റർടെയ്നർ ചിത്രം ” കിംഗ് ഓഫ് കൊത്ത” യുടെ സെക്കൻഡ് ലുക്ക് പോസ്റ്റർ റിലീസായി.കറുത്ത വേഷത്തില്‍ യുപി9 0009 എന്ന വാഹനത്തില്‍ ചാരി നില്‍ക്കുന്ന ദുല്‍ഖറാണ് പോസ്റ്ററിൽ ഉള്ളത്. 2023 ഓണം റിലീസായി പടം ഇറങ്ങും എന്നാണ് പോസ്റ്റര്‍ സൂചിപ്പിക്കുന്നത്. വളരെക്കാലമായി ഞാൻ ചെയ്തതിൽ ഏറ്റവും വെല്ലുവിളി നിറഞ്ഞ ചിത്രമാണ് കിംഗ് ഓഫ് കൊത്തയെന്ന് ദുൽഖർ […]
