National News

താൻ എച്ച് ഐ വി ബാധിതൻ, സരസ്വതി മകളെ പോലെ; നാടിനെ നടുക്കിയ കൊലക്കേസിലെ പ്രതിയുടെ മൊഴി പുറത്ത്

മുബൈയിൽ ലിവ് ഇൻ പാർട്ണറെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രതിയുടെ മൊഴി പുറത്ത്. താൻ ഒരു എച് ഐ വി രോഗിയാണെന്നും മുമ്പ് നടന്ന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുമ്പോൾ രക്തം കയറ്റിയതിനെ തുടർന്നാണ് എയ്ഡ്‌സ് പിടിപെട്ടതെന്നും സരസ്വതി തനിക്ക് മോളെ പോലെ ആയിരുന്നെന്നും പ്രതി മൊഴി നൽകി. അവൾക്ക് തന്നോട് പൊസെസീവ്നെസ് ആയിരുന്നു. എന്നെ സംശയമായിരുന്നു. ജോലി കഴിഞ്ഞ് വൈകിയെത്തുന്നത് പോലും സംശയിച്ചു. താൻ വീട്ടിലെത്തുമ്പോൾ സരസ്വതി അബോധാവസ്ഥയിലായിരുന്നു. മരിച്ചെന്ന് സംശയിച്ചു. വായിൽ കൃത്രിമശ്വാസം നൽകിയെങ്കിലും […]

error: Protected Content !!