Kerala News

അനധികൃത മണൽ ഖനനം;മലങ്കര കത്തോലിക്ക സഭ ബിഷപ്പ് അറസ്റ്റില്‍

  • 8th February 2022
  • 0 Comments

അനധികൃത മണല്‍ ഖനനക്കേസിൽ മലങ്കര കത്തോലിക്കാ സഭ ബിഷപ്പ് തമിഴ്‌നാട്ടില്‍ അറസ്റ്റില്‍. ബിഷപ്പ് സാമുവല്‍ മാര്‍ ഐറോണിയോസാണ് അറസ്റ്റിലായിരിക്കുന്നത്. വികാരി ജനറല്‍ ഷാജി തോമസ് മണിക്കുളവും നാല് വൈദികരും അറസ്റ്റിലായിട്ടുണ്ട്.ജോര്‍ജ് സാമുവല്‍, ജിജോ ജെയിംസ്, ജോര്‍ജ് കവിയല്‍ എന്നിവരാണ് അറസ്റ്റിലായ വൈദികര്‍.സഭയുടെ ഉടമസ്ഥതയിലുള്ള തമിഴ്നാട്ടിലെ അംബാസമുദ്രത്ത് എന്ന സ്ഥലത്ത് അനധികൃതമായി മണല്‍ ഖനനം നടത്തിയെന്നാണ് കേസ് .സബ് കളക്ടറുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയാണ് ഇത് കണ്ടെത്തിയത്. സ്ഥലം ഉടമകള്‍ക്ക് പിഴ ചുമത്തിയിരുന്നു.മണല്‍ക്കടത്തിന് പിന്നില്‍ സ്ഥലം കരാറെടുത്ത ആളാണെന്നാണ് […]

error: Protected Content !!