National News

സമര്‍പ്പിച്ചത് വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ്; വാംഖഡേ യ്‌ക്കെതിരെ പരാതിയുമായി ദളിത് സംഘടനകള്‍

  • 5th November 2021
  • 0 Comments

നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ മുംബൈ സോണല്‍ ഡയറക്ടര്‍ സമീര്‍ വാംഖഡേയ്ക്കെതിരേ പരാതി നല്‍കി രണ്ട് ദളിത് സംഘടനകള്‍. വാംഖഡേ സര്‍ക്കാര്‍ ജോലി നേടിയത് തെറ്റായ ജാതി സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചാണെന്നാണ് പരാതിയില്‍ പറയുന്നത്. സ്വാഭിമാനി റിപ്പബ്ലിക്കന്‍ പാര്‍ട്ടി, ഭീം ആര്‍മി എന്നീ സംഘടനകളാണ് പരാതി നല്‍കിയത്. സര്‍ക്കാര്‍ ജോലി ലഭിക്കാനായി എസ്.സി. വിഭാഗത്തില്‍ ഉള്‍പ്പെടുന്നുവെന്ന് കാണിക്കുന്ന വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് വാംഖഡേ സമര്‍പ്പിച്ചെന്നാണ് ഇവര്‍ പരാതിയില്‍ ആരോപിക്കുന്നത്. കുറച്ചു ദിവസം മുന്‍പ് മഹാരാഷ്ട്രാമന്ത്രിയും എന്‍.സി.പി. നേതാവുമായ നവാബ് മാലിക്കും […]

error: Protected Content !!