Kerala News

ചടങ്ങ് നടത്തിയത് പോലീസിന്റെ അനുവാദത്തോടെ; നടപ്പിലാക്കുന്നത് ഇരട്ട നീതി; സാബു എം. ജേക്കബ്

  • 20th February 2022
  • 0 Comments

കിഴക്കമ്പലത്ത് ട്വന്റി ട്വന്റി പ്രവത്തകൻ ദീപുവിന്‍റെ സംസ്കാര ചടങ്ങിൽ പങ്കെടുത്തർവക്കെതിരെ കേസ് എടുത്തതിനെതിരെ സർക്കാരിനും പൊലീസിനും എതിരെ രൂക്ഷ വിമർശനമുയർത്തി സാബു എം. ജേക്കബ്. ഭരിക്കുന്ന പാർട്ടിക്ക് ഒരു നിയമം. മറ്റുള്ളവർക്ക് മറ്റൊരു നിയമം എന്ന അവസ്ഥയാണ് ഇവിടെയെന്നാണ് ആക്ഷേപം. ഈ കേസിൽ വി ഡി സതീശൻ എന്തുകൊണ്ട് പ്രതി ആയില്ലെന്നും സാബു എം. ജേക്കബ് ചോദിക്കുന്നു. നടപ്പിലാക്കുന്നത് ഇരട്ട നീതിയെന്ന് സാബു പറഞ്ഞു. . ചടങ്ങ് നടത്തിയത് പൊലീസിന്‍റെ അനുവാദത്തോടെയായിരുന്നുവെന്നും ഈ പറഞ്ഞ മാനദണ്ഡം പാർട്ടി […]

Kerala News

ദീപുവിന്റെ മരണം ആസൂത്രിത കൊലപാതകം;ഒന്നാം പ്രതി ശ്രീനിജൻ എംഎൽഎ,പ്രൊഫഷണൽ രീതിയിലുള്ള ആക്രമണം

  • 19th February 2022
  • 0 Comments

ട്വന്റി ട്വന്റി പ്രവർത്തകൻ ദീപുവിന്റെ മരണം ആസൂത്രിത കൊലപാതകമാണെന്ന് പാർട്ടി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ്.കേസിലെ ഒന്നാം പ്രതി ശ്രീനിജൻ എംഎൽഎയാണ് പ്രൊഫഷണൽ രീതിയിലുള്ള ആക്രമണമായിരുന്നെന്നും സാബു ആരോപിച്ചു. പുറത്തേക്ക് യാതൊരു പരിക്കും ഏൽക്കാതെ ആന്തരികമായ ക്ഷതമേൽപ്പിക്കുന്ന മർദ്ദനമാണ് നടത്തിയത്.ആന്തരികമായേറ്റ ക്ഷതമാണ് ദീപുവിന്റെ മരണത്തിന് കാരണമെന്നും സാബു പറഞ്ഞു.അക്രമി സംഘം ശ്രീനിജൻ എംഎൽഎയുമായി കൃത്യം നടത്തുന്നതിന് മുൻപും ശേഷവും ബന്ധപ്പെട്ടിട്ടുണ്ട്. ശ്രീനിജൻ എംഎൽഎയാണ് കേസിലെ ഒന്നാം പ്രതി. രാഷ്ട്രീയ ബലവും, കോടതികളിൽ ഉള്ള സ്വാധീനവും ഉപയോഗിച്ച് […]

Trending

കിഴക്കമ്പലത്തെ പൊലീസിന് നേരെയുണ്ടായ ആക്രമണം യാദൃശ്ചികം മാത്രം തൊഴിലാളികള്‍ ലഹരി ഉപയോഗിച്ചിരുന്നു കിറ്റെക്‌സ് എം.ഡി സാബു ജേക്കബിന്റെ പ്രതികരണം

  • 26th December 2021
  • 0 Comments

കിഴക്കമ്പലത്ത് ഇതര സംസ്ഥാന തൊഴിലാളികള്‍ പൊലീസിന് നേരെ നടത്തിയ ആക്രമണ സംഭവങ്ങള്‍ യാദൃശ്ചികം മാത്രമാണെന്ന് കിറ്റെക്‌സ് എം.ഡി സാബു.ആക്രമണം നടത്തിയ തങ്ങളുടെ തൊഴിലാളികള്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരല്ലെന്നും ലഹരി ഉപയോഗിച്ച ശേഷം നടത്തിയ ആക്രമണമാണിതെന്നും അദ്ദേഹം പറഞ്ഞു.യാദൃശ്ചികമായ സംഭവമാണ് ഇന്നലെ രാത്രി ഉണ്ടായിട്ടുള്ളത്. നാഗലാന്‍ഡ്, മണിപ്പൂര്‍ സംസ്ഥാനക്കാരായ തൊഴിലാളികള്‍ ക്രിസ്മസിന്റെ ഭാഗമായി കരോള്‍ നടത്തിയിരുന്നു. അവരില്‍ തന്നെ കുറച്ച് ആളുകള്‍ ഇതിനെ എതിര്‍ത്തു. തുടര്‍ന്ന് സംഘര്‍ഷമുണ്ടായി. അത് നിയന്ത്രിക്കാന്‍ സെക്യൂരിറ്റി ജീവനക്കാരും പിന്നീട് സൂപ്പര്‍വൈസേഴ്‌സും ഇടപ്പെട്ടു. അവരേയും ആക്രമിച്ചു. […]

error: Protected Content !!