ഐ.എസ് .ആർ.ഒ ചെയർമാന് ശമ്പളം രണ്ടര ലക്ഷംവിരമിച്ച ചീഫ് സെക്രട്ടറിക്ക് 5 ലക്ഷം
ചന്ദ്രയാൻ ദൗത്യത്തിന് നേതൃത്വം നൽകി, ലോകരാജ്യങ്ങളുടെ പ്രശംസ നേടിയ ശാസ്ത്രജ്ഞനും ഐഎസ്ആർഒ ചെയർമാനുമായശ്രീ.എസ്.സോമനാഥന് രണ്ടര ലക്ഷം രൂപ പ്രതിമാസ ശമ്പളം ലഭിക്കുമ്പോൾ, PSC എന്ന ഭരണഘടനാ സ്ഥാപനത്തെ ഒഴിവാക്കി, നിയമന തട്ടിപ്പ് ലക്ഷ്യം വച്ച് സംസ്ഥാനത്ത് പുതുതായി രൂപീകരിച്ച പബ്ലിക് എന്റർപ്രൈസസ് റിക്രൂട്ട്മെൻറ് ബോർഡിൻറെ തലപ്പത്ത് നിയമിച്ച, വിരമിച്ച ചീഫ് സെക്രട്ടറി വി.പി.ജോയ്ക്ക് 5 ലക്ഷം പ്രതിമാസം ശമ്പളം നിശ്ചയിച്ചു. മന്ത്രിമാരുടെ ഭാര്യമാർക്ക് സർവ്വകലാശാലകളിലെ പ്രൊഫസ്സർ പണിയാണ് ‘അനുയോജ്യ’മെന്ന് കണ്ടെത്തിയ വ്യവസായ മന്ത്രി രാജീവിന്റെ കുബുദ്ധിയിൽ ഉദിച്ചമറ്റൊരു […]
