kerala Kerala kerala politics

പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ച തെറ്റായ സമയത്ത്; സി.പി.എം നേതാക്കളോട് ക്ഷമാപണം നടത്തി; എസ്. രാജേന്ദ്രന്‍

  • 21st March 2024
  • 0 Comments

കൊച്ചി: ബി.ജെ.പി നേതാവ് പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ച തെറ്റായ സമയത്തായെന്ന് സി.പി.എം മുന്‍ എം.എല്‍.എ എസ്. രാജേന്ദ്രന്‍. ഇക്കാര്യത്തില്‍ സി.പി.എം നേതാക്കളോട് ക്ഷമാപണം നടത്തി. ജാവഡേക്കര്‍ ബി.ജെ.പിയിലേക്ക് ക്ഷണിച്ചപ്പോള്‍ ഇപ്പോള്‍ ഇല്ലെന്ന് അറിയിച്ചു. നേരത്തെ തന്നെ അദ്ദേഹത്തെ പരിചയമുണ്ട്. വിവാഹം ക്ഷണിക്കാനാണ് പോയത്. കൂട്ടത്തില്‍ രാഷ്ട്രീയവും സംസാരിച്ചു. ഇതോടൊപ്പം തോട്ടം തൊഴിലാളികളുടെ പ്രശ്‌നങ്ങളും യാദൃശ്ചികമായി ഉന്നയിച്ചു. നേതാക്കളുമായുള്ള പ്രശ്‌നം പരിഹരിക്കാതെ സി.പി.എം അംഗത്വം പുതുക്കില്ല. തന്റെ നിലപാടില്‍ മാറ്റമൊന്നുമില്ല. സി.പി.എം നേതാക്കള്‍ ഇന്നലെ രാത്രി തന്നെ ബന്ധപ്പെട്ടിരുന്നു. […]

Kerala kerala kerala politics

എസ് രാജേന്ദ്രന്‍ ബിജെപിയിലേക്ക്? നേതാക്കള്‍ വീട്ടിലെത്തി ചര്‍ച്ച നടത്തി

  • 8th March 2024
  • 0 Comments

മൂന്നാര്‍: സിപിഎം നേതാവും ദേവികുളം മുന്‍ എംഎല്‍എയുമായ എസ് രാജേന്ദ്രനുമായി ബിജെപി ദേശീയ നേതാക്കള്‍ ചര്‍ച്ച നടത്തി. ബിജെപി നേതാക്കള്‍ വീട്ടിലെത്തി ചര്‍ച്ച നടത്തിയതായി എസ് രാജേന്ദ്രന്‍ തന്നെയാണ് വെളിപ്പെടുത്തിയത്. പി കെ കൃഷ്ണദാസ് അടക്കമുള്ള നേതാക്കളും ഫോണില്‍ സംസാരിച്ചു. നിലവില്‍ പാര്‍ട്ടി അച്ചടക്ക നടപടിയുടെ ഭാഗമായി രാജേന്ദ്രനെ സിപിഎം സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ്. സിപിഎം സസ്പെന്‍ഷന്‍ പിന്‍വലിച്ചില്ലെങ്കില്‍ മറ്റേതെങ്കിലും പാര്‍ട്ടിയില്‍ ചേരുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് രാജേന്ദ്രന്‍ സൂചിപ്പിച്ചു. ബിജെപി നേതാക്കള്‍ വീട്ടിലെത്തിയ വിവരം എകെജി സെന്ററിലെത്തി സംസ്ഥാന […]

error: Protected Content !!