ലോകത്തിലെ ഏറ്റവും മഹാന്മാരായ നയതന്ത്രജ്ഞര്‍ ഭഗവാന്‍ കൃഷ്ണനും ഹനുമാനും;എസ് ജയശങ്കർ
ലോകത്തിലെ ഏറ്റവും മഹാന്മാരായ നയതന്ത്രജ്ഞര്‍ ഭഗവാന്‍ കൃഷ്ണനും ഹനുമാനുമാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ.മറാത്തിയിലേക്ക് ‘ഭാരത് മാർഗ്’ എന്ന പേരിൽ വിവർത്തനം ചെയ്ത ‘ദി ഇന്ത്യ വേ: സ്ട്രാറ്റജീസ് ഫോർ അൺസെർട്ടെയ്ൻ വേൾഡ്’ എന്ന സ്വന്തം പുസ്തകത്തിന്‍റെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി എസ് ജയശങ്കര്‍.ലോകം കണ്ട ഏറ്റവും മഹാരഥന്മാരായ നയതന്ത്രജ്ഞര്‍ കൃഷ്ണനും ഹനുമാനുമാണ്. ഹനുമാന്‍ നയതന്ത്രത്തിനപ്പുറവും പോയ ആളാണ്. ഏല്‍പ്പിച്ച ദൗത്യവും കടന്ന് സീതയേയും കണ്ടു ലങ്കയും കത്തിച്ചു. തന്ത്രപരമായ ക്ഷമയില്‍ കൃഷ്ണനാണ് ഏറ്റവും വലിയ […]
