Kerala News

നമ്പർ 18 പോക്സോ കേസ്; റോയ് വയലാട്ടിനും അഞ്ജലിക്കുമെതിരെ അടുത്തയാഴ്ച കുറ്റപത്രം നൽകും

  • 17th April 2022
  • 0 Comments

നമ്പർ 18 പോക്സോ കേസിൽ റോയ് വയലാട്ടിനും അഞ്ജലി റിമാദേവിനുമെതിരെയുള്ള കുറ്റ പത്രം അടുത്ത ആഴ്ച സമർപ്പിക്കും. കേസിലെ മുഖ്യ സൂത്രധാര അഞ്ജലിയാണെന്നും കടം വാങ്ങിയ പണം തിരികെ നൽകാതിരിക്കാൻ നടത്തിയ ഗൂഡാലോചനയാണ് കൊച്ചി ട്രാപ്പെന്നുമാണ് കണ്ടെത്തൽ. പരാതിക്കാരിയിൽ നിന്ന് 13 ലക്ഷം രൂപ വാങ്ങിയ അഞ്ജലി അമ്മയെയും മകളെയും കൊച്ചിയിലെത്തിച്ച് ബ്ലാക്ക് മെയിലിങ് നടത്താനാണ് ഉദേശിച്ചത്.ഇതിനായി അഞ്ജലിയും റോയ് വയലാട്ടും സൈജു തങ്കച്ചനും ഗൂഢാലോചന നടത്തി. അഞ്ജലിക്കും സൈജുവിനുമെതിരെ മനുഷ്യക്കടത്ത് കുറ്റവും ചുമത്തിയിട്ടുണ്ട്. വയനാട് സ്വദേശിനിയായ […]

Kerala News

നമ്പർ 18 പോക്‌സോ കേസ്;ഹോട്ടലുടമ റോയ് വയലാറ്റ് കീഴടങ്ങി

  • 13th March 2022
  • 0 Comments

ഹോട്ടല്‍ നമ്പര്‍ 18 പോക്‌സോ കേസ് മുഖ്യപ്രതി റോയി വയലാട്ട് കീഴടങ്ങി. കൊച്ചി സിറ്റി പൊലീസ് കമ്മീഷ്ണർ ഓഫിസിലാണ് റോയ് വയലാറ്റ് കീഴടങ്ങിയത്.കേസിലെ ഒന്നാം പ്രതിയായ ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു. ഇയാൾക്ക് വേണ്ടി പൊലീസ് വ്യാപകമായ തിരച്ചിൽ നടത്തിയിരുന്നു. അതിനിടെയാണ് ഇപ്പോൾ കീഴടങ്ങിയിരിക്കുന്നത്. കേസിലെ മറ്റൊരു പ്രതിയായ സൈജു തങ്കച്ചനായി പൊലീസ് തിരച്ചിൽ തുടരുകയാണ്. വയനാട് സ്വദേശിനിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നമ്പർ 18 ഹോട്ടലിലെത്തിച്ച് പീഡിപ്പിച്ചുവെന്നാണ് റോയ് വയലാറ്റിനെതിരായ കേസ്. ആദ്യ രണ്ടു പ്രതികളായ റോയ് വയലാറ്റ്, […]

Kerala News

നമ്പര്‍ 18 പോക്‌സോ കേസ്;മൂന്നാം പ്രതി അഞ്ജലിക്ക് മുന്‍കൂര്‍ ജാമ്യം,റോയ് വയലാറ്റിന്റെയും സൈജു തങ്കച്ചന്റെയും അപേക്ഷ തള്ളി

  • 8th March 2022
  • 0 Comments

കൊച്ചി നമ്പര്‍ 18 ഹോട്ടലുമായി ബന്ധപ്പെട്ട പോക്‌സോ കേസില്‍ ഹോട്ടല്‍ ഉടമ റോയ് വയലാട്ടിന്റെയും സുഹൃത്തായ സൈജു തങ്കച്ചന്റെയും മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തളളി. മുന്‍കൂര്‍ ജാമ്യമില്ല. എന്നാല്‍, കോഴിക്കോട് സ്വദേശിനിയായ ബിസിനസ് കണ്‍സള്‍ട്ടന്റ് അഞ്ജലി റിമ ദേവിന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.വയനാട് സ്വദേശിനിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നമ്പർ 18 ഹോട്ടലിലെത്തിച്ച ബലാത്സംഗത്തിന് ശ്രമിച്ചു എന്നാണ് കേസ്.കേസുമായി ബന്ധപ്പെട്ട് വീഡിയോ ദൃശ്യങ്ങളും പരാതി നല്‍കിയ പെണ്‍കുട്ടിയുടെ രഹസ്യ മൊഴിയും കോടതി പരിശോധിച്ചിരുന്നു.റോയ് വയലാട്ടിന്റെയും സൈജു തങ്കച്ചന്റെയും […]

error: Protected Content !!