Entertainment News

ടെക്‌നിക്കൽ പ്രശ്‌നം;രോമാഞ്ചമെത്താൻ വൈകും

  • 13th October 2022
  • 0 Comments

ജിത്തു മാധവൻ സംവിധാനം ചെയ്ത് സൗബിൻ ഷാഹിർ കേന്ദ്ര കഥാപാത്രമായി എത്തുന്ന ‘രോമാഞ്ചം’ എന്ന ചിത്രത്തിന്റെ റിലീസ് മാറ്റിവച്ചു. ടെക്നിക്കൽ പ്രശ്നം കാരണമാണ് റിലീസ് മാറ്റിവയ്ക്കുന്നതെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. ഒക്ടോബര്‍ 14നാണ് രോമാഞ്ചം തിയറ്ററുകളിൽ എത്തുമെന്ന് അറിയിച്ചിരുന്നത്. ഹൊറര്‍ കോമഡി ചിത്രമായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 2007ല്‍ ബാംഗ്ലൂരില്‍ പഠിക്കുന്ന ഒരു കൂട്ടം സുഹൃത്തുക്കള്‍ക്കിടയില്‍ നടക്കുന്ന കഥയാണ് ചിത്രത്തിന്‍റേത്.ജോണ്‍പോള്‍ ജോര്‍ജ് പ്രൊഡക്ഷന്‍സ്, ഗപ്പി സിനിമാസ് എന്നീ ബാനറുകളില്‍ ജോണ്‍പോള്‍ ജോര്‍ജ്, ഗിരീഷ് ഗംഗാധരന്‍, സൌബിന്‍ ഷാഹിര്‍ എന്നിവരാണ് […]

error: Protected Content !!