International News

സ്വന്തം റെസ്റ്റോറെന്‍റില്‍ നിന്നുള്ള ബില്ലുമായി നുസ്രെത് ഗോക്‌ചെ;സോഷ്യൽ മീഡിയയിൽ വിമർശനം

  • 19th November 2022
  • 0 Comments

പ്രമുഖ തുര്‍ക്കിഷ് ഷെഫായ നുസ്രെത് ഗോക്‌ചെ പങ്കുവെച്ച ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. അബുദാബിയിലെ സ്വന്തം റെസ്റ്റോറെന്‍റില്‍ നിന്നുള്ള ബില്ലാണ് ഗോക്‌ചെ ഷെയര്‍ ചെയ്തിരിക്കുന്നത്.ഒന്നോ രണ്ടോ ലക്ഷമല്ല, 1.36 കോടി രൂപയുടെ ബില്ലാണ് ഗോക്‌ചെ പങ്കുവെച്ചിരിക്കുന്നത്. സ്‌പെഷ്യല്‍ വൈന്‍, സാള്‍ട്ട് ബേയുടെ പ്രസിദ്ധമായ സ്വര്‍ണം പൂശിയ ഇസ്താംബുള്‍ സ്റ്റീക്ക് എന്നിവയ്ക്കാണ് ബില്ലില്‍ ഏറ്റവും കൂടുതല്‍ തുക കാണിച്ചിരിക്കുന്നത്. ഗുണമേന്മ ഒരിക്കലും ചെലവേറിയതല്ല എന്ന കാപ്ഷനോടെയാണ് ബില്ലിന്റെ ചിത്രം ഗോക്‌ചെ ഷെയര്‍ ചെയ്തിരിക്കുന്നത്. […]

error: Protected Content !!