Local News

കുന്ദമംഗലം മസ്ജിദുൽ ഇഹ്‌സാൻ നവീകരണ പ്രവൃത്തി ഉദ്ഘാടനം ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി ടി ശാക്കിർ നിർവഹിച്ചു

  • 17th June 2023
  • 0 Comments

പള്ളികൾ സാമൂഹികജീവിതത്തിന് പല രീതിയിൽ വെളിച്ചം വീശുന്ന പ്രഭവ കേന്ദ്രങ്ങളായി മാറണമെന്ന് ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി ടി ശാക്കിർ. കുന്ദമംഗലം മസ്ജിദുൽ ഇഹ്‌സാൻ നവീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരാധന കർമങ്ങൾ നിർവഹിക്കപ്പെടാൻ ഉള്ള ഇടവും അതോടൊപ്പം തന്നെ ജീവിതത്തിലെ സർവ കാര്യങ്ങളിലും ഏറ്റവും നന്മ നിറഞ്ഞ കാര്യങ്ങളിലേക്ക് മനുഷ്യനെ വഴി നടത്താൻ ഉള്ളതും ആകണം പള്ളികൾ എന്ന് അദ്ദേഹം ഓർമിപ്പിച്ചു. മസ്ജിദുൽ ഇഹ്‌സാൻ മഹല്ല് കമ്മിറ്റി ജനറൽ സെക്രട്ടറി പി എം […]

error: Protected Content !!