National News

അമിത് ഷാ ഇന്ന് ചെങ്കോട്ടയിലേക്ക്;സംഘർഷത്തിൽ പരിക്കേറ്റ പൊലീസുകാരെ സന്ദർശിക്കും

  • 28th January 2021
  • 0 Comments

ട്രാക്ടർ റാലിക്കിടെ ഡൽഹിയിൽ നടന്ന സംഘർഷത്തിന് ശേഷം ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് ചെങ്കോട്ട സന്ദര്‍ശിക്കും.റിപ്പബ്ലിക് ദിനത്തിലെ കര്‍ഷക റാലിക്കിടെ ഉണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ പോലീസുകാരെയും ആഭ്യന്തര മന്ത്രി സന്ദര്‍ശിക്കും. ഉച്ചയ്ക്ക് 12 മണിയോടെ അമിത് ഷാ വടക്കന്‍ ഡല്‍ഹിയിലെ സിവില്‍ ലൈനിലുള്ള സുശ്രുത് ട്രോമ സെന്റര്‍, തിരുത്ത് റാം ആശുപത്രി എന്നിവിടങ്ങളിലെത്തും. പരിക്കേറ്റ ഡല്‍ഹി പോലീസുദ്യോഗസ്ഥരെ അവിടെയാണ് പ്രവേശിപ്പിച്ചിട്ടുള്ളത്.രാജ്യതലസ്ഥാനത്തുണ്ടായ സംഘര്‍ഷത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവെക്കണമെന്നുള്ള ആവിശ്യം കോണ്‍ഗ്രസടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികൾ […]

error: Protected Content !!