International News

ഇത്തവണ ഓസ്‌കാർ വേദിയിൽ റെഡ് കാർപെറ്റ് ഇല്ല ; പകരം ഷാംപെയ്ന്‍ കാർപെറ്റ്

  • 12th March 2023
  • 0 Comments

ഓസ്കാർ പുരസ്കാര വേദിയിൽ അവാർഡ് നോമിനികളും എറ്റവും അധികം ഫാഷൻ പോസിംഗ് നടത്തുന്ന ഇടമാണ് റെഡ് കാർപെറ്റ്. പുരസ്ക്കാരം പോലെ തന്നെ ശ്രദ്ധിക്കപ്പെടുന്ന ഒന്ന്. എന്നാൽ ഇത്തവണത്തെ ഓസ്‌കാർ വേദിയിൽ ചുവന്ന പരവതാനിക്ക് പകരം ഷാംപെയ്ന്‍ നിറമുള്ള പരവതാനിയാണുണ്ടാകുക . ലോസ് ഏഞ്ജലസിൽ നടന്ന ചടങ്ങിൽ ഓസ്കർ അവതാരകൻ ജിമ്മി കിമ്മലാണ് ഷാംപെയ്ന്‍ കാര്‍പറ്റ് ലോക പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചത്.അൽപ്പം മങ്ങിയ വെള്ള നിറമാണ് ഈ ഷാംപെയ്ന്‍ കാര്‍പറ്റിന്.കാർപ്പറ്റിന്റെ നിറം മാറ്റത്തിൽ ചിലർ അസംതൃപ്തി പ്രകടിപ്പിച്ചതായി ജിമ്മി […]

error: Protected Content !!