Kerala kerala Local

മര്‍കസ് ആര്‍ സി എഫ് ഐ ഭിന്നശേഷി സംഗമം

  • 15th July 2024
  • 0 Comments

കോഴിക്കോട്: മര്‍കസ് സാമൂഹ്യക്ഷേമ മിഷന്‍ ആര്‍ സി എഫ് ഐയുടെ ഭിന്നശേഷി വിദ്യാര്‍ഥി ഉന്നമന സ്‌കോളര്‍ഷിപ്പ് ഗുണഭോക്താക്കളുടെ വാര്‍ഷിക സംഗമം സംഘടിപ്പിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 200 ലധികം ഭിന്നശേഷി വിദ്യാര്‍ഥികളും രക്ഷിതാക്കളും പങ്കെടുത്ത സംഗമം കേന്ദ്ര ന്യൂനപക്ഷക്ഷേമ മന്ത്രി ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്തു. ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് അധ്യക്ഷത വഹിച്ചു. ആര്‍ സി എഫ് ഐ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സി പി ഉബൈദുല്ല സഖാഫി സന്ദേശ പ്രഭാഷണം നടത്തി. ഭിന്നശേഷി […]

error: Protected Content !!