News Sports

മൂന്നാം ടെസ്റ്റിൽ പരാജയപ്പെടാൻ കാരണം ഇന്ത്യയുടെ അമിത ആത്‌മവിശ്വാസം ; രവിശാസ്ത്രിയുടെ പ്രസ്താവനക്കെതിരെ രോഹിത് ശർമ

  • 9th March 2023
  • 0 Comments

മൂന്നാം ടെസ്റ്റിൽ പരാജയപ്പെടാൻ കാരണം ഇന്ത്യയുടെ അമിത ആത്‌മവിശ്വാസമാണെന്ന മുൻ പരിശീലകൻ രവി ശാസ്ത്രിയുടെ പ്രസ്താവനക്കെതിരെ ക്യാപ്റ്റൻ രോഹിത് ശർമ രംഗത്തെത്തി. ശാസ്ത്രി പറഞ്ഞത് അസംബന്ധമാണെന്നും എല്ലാ മത്സരങ്ങളും വിജയിക്കാനാണ് ശ്രമിക്കുന്നതെന്നും രോഹിത് വാർത്താസമ്മേളനത്തിൽ പറഞ്ഞു. “രവി ഡ്രസിംഗ് റൂമിൽ ഉണ്ടായിരുന്ന ആളാണ്. കളിക്കുമ്പോൾ ഞങ്ങളുടെ ചിന്താഗതി എന്താണെന്ന് അദ്ദേഹത്തിനറിയാം. അമിത ആത്‌മവിശ്വാസമല്ല അത്. സത്യത്തിൽ നിങ്ങൾ രണ്ട് കളി വിജയിക്കുമ്പോൾ, നിങ്ങൾ അമിത ആത്‌മവിശ്വാസമാണെന്ന് പുറത്തുനിന്ന് ആളുകൾ പറഞ്ഞാൽ അത് അസംബന്ധമാണ്. കാരണം, നാല് മത്സരങ്ങളിലും […]

News Sports

ഇന്ത്യയുടെ ഒന്നാം നമ്പര്‍ സ്പിന്നര്‍കുല്‍ദീപ് യാദവാണെന്ന് രവി ശാസ്ത്രി പറഞ്ഞപ്പോൾ തകർന്ന് പോയി; രവിചന്ദ്രന്‍ അശ്വിന്‍

  • 21st December 2021
  • 0 Comments

ഇന്ത്യയുടെ ഒന്നാം നമ്പര്‍ സ്പിന്നര്‍ കുല്‍ദീപ് യാദവാണ്എന്നു പരിശീലകനായിരുന്നു രവി ശാസ്ത്രി പറഞ്ഞ നിമിഷം താന്‍ തകര്‍ന്നു പോയെന്ന് ക്രിക്കറ്റ് മന്ത്‌ലി എന്ന മാസികയ്ക്കു നൽകിയ അഭിമുഖത്തിൽ ഇന്ത്യന്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍. 2019 ജനുവരിയില്‍ നടന്ന സിഡ്‌നി ക്രിക്കറ്റ് ടെസ്റ്റില്‍ അഞ്ചു വിക്കറ്റ് വീഴ്ത്തിയ പ്രകടനത്തിനു പിന്നാലെ ശാസ്ത്രി കുല്‍ദീപ് ആയിരിക്കും വിദേശ പര്യടനങ്ങളില്‍ ഇന്ത്യയുടെ ഒന്നാം നമ്പര്‍ സ്പിന്നര്‍ എന്നു പറഞ്ഞിരുന്നു . ”ഓരോരുത്തര്‍ക്കും ഓരോ സമയം ഉണ്ടെന്ന്” പ്രത്യേകം എടുത്ത് പറഞ്ഞ ആ […]

error: Protected Content !!