Kerala News

സ്വർണവില ഉയർന്നു;കുതിപ്പ് ദിവസത്തെ ഇടിവിന് ശേഷം

  • 12th August 2023
  • 0 Comments

സംസഥാനത്ത് സ്വർണവില ഉയർന്നു.നാല്‌ ദിവസത്തെ വമ്പൻ ഇടിവിന് ശേഷമാണ് ഇന്ന് സ്വർണവില ഉയർന്നത്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഉയർന്നത്. കഴിഞ്ഞ ദിവസങ്ങളിൽ 480 രൂപ കുറഞ്ഞതോടെ നിരക്ക് 44000 ത്തിന് താഴെ എത്തിയിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 43720 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 5465 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4528 രൂപയാണ്.വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം […]

error: Protected Content !!