Kerala News

പേവിഷ പ്രതിരോധ കുത്തിവെയ്പ്പ് ക്യാമ്പ് 20 മുതല്‍ ഒക്ടോബര്‍ 9 വരെ

  • 18th September 2023
  • 0 Comments

തൊടുപുഴ നഗരസഭയില്‍ സെപ്റ്റംബര്‍ 20 മുതല്‍ ഒക്ടോബര്‍ 9 വരെയുള്ള പ്രവൃത്തി ദിവസങ്ങളില്‍ നഗരപരിധിയിലെ വിവിധ കേന്ദ്രങ്ങളില്‍ പേവിഷ പ്രതിരോധ കുത്തിവെയ്പ്പ് ക്യാമ്പ് സംഘടിപ്പിക്കുന്നു. നായ്ക്കള്‍ക്ക് മുനിസിപ്പല്‍ ലൈസന്‍സ് നിര്‍ബന്ധമാക്കിയതിന്റെ അടിസ്ഥാനത്തിലാണ് ക്യാമ്പ് .സെപ്റ്റംബര്‍ 20 ന് 10 മണി മുതല്‍ 1 മണി വരെ ആരവല്ലിക്കാവ് ഭാഗം, 1 മണി മുതല്‍ 4 വരെ ഹൗസിംഗ് ബോര്‍ഡ് അംഗനവാടിക്ക് സമീപം, 21 ന് 10 മണി മുതല്‍ 1 മണി വരെ എക്‌സൈസ് ഓഫീസിന് സമീപം, […]

error: Protected Content !!