Kerala News

പുന്നോൽ ഹരിദാസ് വധക്കേസ്;പ്രതി സുമേഷിൻ്റെ വീട്ടുവരാന്തയിൽ റീത്തും ചന്ദനത്തിരികളും

  • 26th April 2022
  • 0 Comments

കണ്ണൂർ പുന്നോൽ ഹരിദാസൻ വധകേസ് പ്രതിയുടെ വീടിന്റെ വരാന്തയിൽ റീത്ത്.ഗോപാലപ്പേട്ടയിലെ സുമേഷിൻ്റെ വീട്ടുവരാന്തയിലാണ് ഇന്നലെ അർധ രാത്രിയിൽ റീത്തും ചന്ദനത്തിരികളും വച്ചത്.ഹരിദാസൻ വധ കേസിൽ അറസ്റ്റിലായ ഇയാൾ നിലവിൽ റിമാൻ്റിലാണ്. വീടിന്റെ മുൻഭാഗത്തും പിൻ ഭാഗത്തും ഓരോ റീത്ത് ആണ് കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പുന്നോൽ ഹരിദാസൻ വധക്കേസിലെ മറ്റൊരു പ്രതിയായ നിജിൽ ദാസിനെ രണ്ട് ദിവസം മുൻപാണ് പിണറായി പാണ്ടികപ്പീടികയിൽ നിന്നും പൊലീസ് പിടികൂടിയത്. മുഖ്യമന്ത്രി പിണറായി വിജയൻ്റെ വീട്ടിൽ നിന്നും ഇരുന്നൂറ് […]

error: Protected Content !!