kerala Kerala

പുണെയില്‍ അപൂര്‍വ നാഡീരോഗം കണ്ടെത്തി; നിരവധി പേര്‍ ചികിത്സയില്‍

മഹാരാഷ്ട്രയിലെ പുണെയില്‍ അപൂര്‍വ നാഡീരോഗം കണ്ടെത്തി. ഗില്ലന്‍ ബാരി സിന്‍ഡ്രോം (ജിബിഎസ്) എന്ന അപൂര്‍വയിനം നാഡീരോഗമാണ് കണ്ടെത്തിയിട്ടുള്ളത്. പുണെ ജില്ലയില്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള രോഗബാധയേറ്റ് ഇതിനകം 67 പേരാണ് ചികിത്സ തേടിയിട്ടുള്ളത്. ഇതില്‍ പിംപ്രിയിലെ യശോദറാവു ചവാന്‍ മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്ന 64 കാരി മരിച്ചു. 13 പേര്‍ നിലവില്‍ വെന്റിലേറ്റര്‍ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നതെന്നും വിവരങ്ങളുണ്ട്. രോഗപ്രതിരോധ ശേഷിയെയും നാഡീപ്രവര്‍ത്തനത്തെയും ബാധിക്കുന്ന പ്രത്യേക രോഗമാണ് ജിബിഎസ്. രോഗബാധിതരായ മിക്കയാളുകളും 12-30 പ്രായപരിധിയില്‍ ഉള്ളവരാണ് […]

National

പിറന്നാള്‍ ആഘോഷിക്കാന്‍ ദുബായില്‍ കൊണ്ടുപോയില്ല; ഭര്‍ത്താവിനെ ഭാര്യ അടിച്ചുകൊന്നു

  • 25th November 2023
  • 0 Comments

പുണെ വാന്‍വാഡിയില്‍ പിറന്നാള്‍ ആഘോഷിക്കാന്‍ ദുബായില്‍ കൊണ്ടുപോകാത്ത ഭര്‍ത്താവിനെ ഭാര്യ അടിച്ചുകൊന്നു. വ്യവസായിയായ നിഖില്‍ ഖന്നയാണ്(36) മരിച്ചത്. ഭാര്യ രേണുകയുമായി(38) പ്രണയ വിവാഹമായിരുന്നു. ആറ് വര്‍ഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. ജന്മദിനത്തിലും വിവാഹ വാര്‍ഷികത്തിലും വിലകൂടിയ സമ്മാനങ്ങള്‍ നല്‍കിയില്ലെന്നാരോപിച്ച് ഭാര്യ യുവാവിനെ മൂക്കിലിടിച്ച് വീഴ്ത്തുകയായിരുന്നുവെന്ന് റിപ്പോര്‍ട്ട്. ഇടിയുടെ ആഘാതമാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു. വാന്‍വാഡി ഏരിയയിലെ ഒരു പോഷ് റെസിഡന്‍ഷ്യല്‍ സൊസൈറ്റിയിലുള്ള അപ്പാര്‍ട്ട്‌മെന്റിലായിരുന്നു താമസം. വെള്ളിയാഴ്ച ഉച്ചയോടെയാണ് ഇരുവരും തമ്മില്‍ തര്‍ക്കം ആരംഭിക്കുന്നത്. രേണുകയുടെ പിറന്നാള്‍ ആഘോഷിക്കാന്‍ […]

error: Protected Content !!