Lifestyle News

രണ്ട് ദിവസം കൊണ്ട് വർധിച്ചത് പവന് 560 രൂപ;സ്വര്‍ണ വില ഇന്നും കൂടി

  • 17th December 2021
  • 0 Comments

സ്വർണവിലയിൽ വർധന.പവന് 320 രൂപ കൂടി. 4500 രൂപയിൽ നിന്ന് ഇന്നലെ 4530 രൂപയിലേക്ക് ഉയർന്ന സ്വർണ വില, ഇന്ന് ഒരു ഗ്രാമിന് 4570 രൂപയിലാണ് വിപണനം. പവന് 36560 രൂപയാണ് ഇന്നത്തെ സ്വർണ വില. 4495 രൂപയിൽ നിന്ന് 15 രൂപ വർധിച്ച ശേഷം മൂന്ന് ദിവസം 4510 രൂപയിലായിരുന്നു സ്വർണത്തിന്റെ വിപണനം. പിന്നീട് 4525 ലേക്ക് ഉയർന്ന ശേഷമാണ് ഗ്രാമിന് 25 രൂപ കുറഞ്ഞത്. രണ്ട് ദിവസം കൊണ്ട് പവന് 560 രൂപയാണ് വർധിച്ചത്. […]

Kerala News

പൊള്ളും വില;പച്ചക്കറി കിട്ടാനില്ലെന്ന് വ്യാപാരികൾ;വിലക്കയറ്റം തുടരുന്നു

  • 12th December 2021
  • 0 Comments

കുതിച്ചുയർന്ന് പച്ചക്കറി വിപണി.നിലവിൽ. വെണ്ടയ്ക്ക, വഴുതന, ബീറ്റ്‌റൂട്ട്, സവാള, ചുവന്നുള്ളി എന്നിവയ്ക്കും വില ഉയർന്നു തക്കാളി വില ചില്ലറ വിപണിയിൽ 120ന് മുകളിലെത്തി. മൊത്ത വിപണിയിൽ പലതിനും ഇരട്ടിയോളം വിലയാണ് കൂടിയത്. ചില്ലറ വിപണിയിൽ കിലോയ്ക്ക് 40 രൂപ വരെ കൂടി. മൊത്ത വിപണിയിൽ ക്ഷാമമായതിനാൽ പച്ചക്കറി കിട്ടാനില്ലെന്ന് വ്യാപാരികൾ പറയുന്നു. അതിനാൽ വില ഉടൻ കുറയാൻ സാധ്യതയുമില്ല. അതേസമയം സപ്ലൈകോയിലെ പലചരക്ക് സാധനങ്ങൾക്കും വില കൂടി. ചെറുപയറിന് 30 രൂപയാണ് കൂടിയത്. കുറുവയരിക്ക് 7 രൂപ […]

Kerala News

തീ വില;വാണിജ്യ സിലിണ്ടറിന് 101 രൂപ കൂടി

  • 1st December 2021
  • 0 Comments

സംസ്ഥാനത്ത് വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് വില കുത്തനെ കൂട്ടി.ഒരു സിലിണ്ടറിന് 101 രൂപ കൂട്ടിയതോടെ വാണിജ്യ സിലിണ്ടറിന് 2095.50 രൂപയായി. അതേസമയം, ഗാര്‍ഹിക ആവശ്യങ്ങൾക്കു കൊടുക്കുന്ന പാചക വാതകത്തിന്റെ വിലയിൽ നിലവിൽ വർധന ഉണ്ടായിട്ടില്ല.

National News

രാജ്യത്ത് പെട്രോൾ – ഡീസൽ വില വീണ്ടും കൂടി; വിമാന ഇന്ധനത്തേക്കാൾ കൂടുതൽ വില

  • 17th October 2021
  • 0 Comments

ജനങ്ങളുടെ ജീവിതം കൂടുതൽ ദുരിതത്തിലാക്കി രാജ്യത്തെ പെട്രോൾ-ഡീസൽ വില വീണ്ടും കൂടി. ഞായറാഴ്​ച 35 പൈസയാണ്​ പെട്രോളിനും ഡീസലിനും വർധിപ്പിച്ചത്​. നിലവിൽ വിമാന ഇന്ധനത്തേക്കാൾ കൂടുതൽ വിലയാണ്​ രാജ്യത്ത്​ പെട്രോളിനും ഡീസലിനും​. രാജസ്ഥാനിലെ അതിർത്തി നഗരമായ ഗംഗാനഗറിൽ പെട്രോൾ വില 117 രൂപയും ഡീസൽ വില 105 രൂപയും കഴിഞ്ഞ്​ കുതിക്കുകയാണ്​, എന്നാൽ, ​വിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏവിയേഷൻ ടർബിൻ ഫ്യുവലിന്​ ലിറ്ററിന്​ 79 രൂപ മാത്രമാണ്​ ഡൽഹിയിലെ വില.രാജ്യത്തെ ഭൂരിപക്ഷം സംസ്ഥാനങ്ങളിലും പെട്രോൾ വില 100 കടന്നിരുന്നു. […]

National News

രാജ്യത്ത് ഇന്ധന വില വീണ്ടും വര്‍ധിപ്പിച്ചു; വില കൂട്ടുന്നത് തുടർച്ചയായ നാലാം ദിവസം

  • 3rd October 2021
  • 0 Comments

ഇന്ധന വിലയിൽ വീണ്ടും ഇരുട്ടടി. ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു. ഡീസലിന് 32 പൈസയും പെട്രോളിന് 25 പൈസയുമാണ് കൂട്ടിയത്. തുടര്‍ച്ചയായ നാലാം ദിവസമാണ് പെട്രോള്‍, ഡീസല്‍ വില കൂട്ടുന്നത് തിരുവനന്തപുരത്ത് പെട്രോളിന് 104 രൂപ 44 പൈസയായി വര്‍ധിച്ചു. ഡീസലിന് 97 രൂപ 48 പൈസയാണ് ഇന്നത്തെ വില. കോഴിക്കോട് ഡീസൽ വില ലിറ്ററിന് 96 രൂപ 20 പൈസയായി. പെട്രോളിന് 102 രൂപ 89 പൈസയാണ് പുതിയ നിരക്ക്. കഴിഞ്ഞ ദിവസവും ഡീസലിന് 32 പൈസയും […]

Kerala News

സാധാരണക്കാരന് ഇരുട്ടടിയായി പെട്രോള്‍, ഡീസല്‍ വിലയിൽ വീണ്ടും വര്‍ധനവ്

സംസ്ഥാനത്തെ പെട്രോള്‍, ഡീസല്‍ വിലയില്‍ വീണ്ടും വര്‍ധനവ്. പെട്രോളിന് 35 പൈസയും ഡീസലിന് 17 പൈസയുമാണ് കൂട്ടിയത്. ഇന്ധനവില വര്‍ധനവിനെതിരെ പ്രതിപക്ഷപാര്‍ട്ടികള്‍ ശക്തമായ പ്രതിഷേധം നടത്തുന്നതിനിടെയാണ് സാധാരണക്കാരന് ഇരുട്ടടിയായി പെട്രോള്‍, ഡീസല്‍ വില ഇന്നും കൂട്ടിയത്. ഇതോടെ കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 100.42 രൂപ നല്‍കേണ്ടിവരും. ഒരു ലിറ്റര്‍ ഡീസലിന് 96.11 ആണ് കൊച്ചിയില്‍ നിലവിലെ വില. തിരുവനന്തപുരം നഗരത്തില്‍ പെട്രോള്‍ ലിറ്ററിന് 102.19 രൂപയാണ് വില. 17 പൈസയുടെ വര്‍ധനവ് കൂടി വന്നതോടെ ഡീസലിന് […]

National News

വീണ്ടും കൂടി ഇന്ധന വില; ഡീസല്‍ ലീറ്ററിന് 24 പൈസയും പെട്രോളിന് 26 പൈസയുമാണ് കൂടിയത്

രാജ്യത്തെ പെട്രോൾ, ഡീസൽ വില വർധന തുടരുന്നു. ഡീസല്‍ ലീറ്ററിന് 24 പൈസയും പെട്രോളിന് 26 പൈസയുമാണ് ഇന്ന് വർധിപ്പിച്ചത്. ഇതോടെ കൊച്ചിയിലും ഡീസല്‍വില ലീറ്ററിന് 90 രൂപ കടന്നു. 29 ദിവസം കൊണ്ട് ഡീസലിന് 4 രൂപ 47 പൈസയും പെട്രോളിന് 3 രൂപ 73 പൈസയും ആണ് കൂടിയത് കൊച്ചിയില്‍ പെട്രോള്‍ വില ലീറ്ററിന് 94 രൂപ 59 പൈസയാണ്. ഡീസല്‍ വില ലീറ്ററിന് 90 രൂപ 18 പൈസയും. തിരുവനന്തപുരത്ത് ഡീസല്‍ വില […]

error: Protected Content !!