അപ്പന്റെ കൊലപാതകിയുടെ പേരെഴുതിയ ടീ ഷർട്ടുകൾ കാണുന്ന മകന്റെ അവസ്ഥ ആലോചിച്ച് നോക്കൂ;കുറുപ്പ്’ സിനിമയുടെ പ്രമോഷൻ രീതികളിൽ വിമർശനവുമായി സോഷ്യൽമീഡിയ
കേരളത്തിലെ കുപ്രസിദ്ധ കൊലയാളിയായ സുകുമാരകുറുപ്പിന്റെ കഥ പറയുന്ന ചിത്രമാണ് കുറുപ്പ് . ദുൽഖർ സൽമാൻ നായകനാകുന്ന സിനിമ നവംബർ 12ഇന് റിലീസാകും. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ‘കുറുപ്പ്’ ടീ ഷർട്ട് അണിഞ്ഞുള്ള സാനിയ ഇയ്യപ്പന്റെ ചിത്രങ്ങൾ ദുൽഖർ തന്റെ പേജിൽ പങ്കുവച്ചിരുന്നു. എന്നാൽ ഇതിനെതിരെ വിമർശനവുമായി സോഷ്യൽ മീഡിയയിൽ ഒരു കൂട്ടം ആളുകൾ രംഗത്തെത്തിയിരിക്കുകയാണ് . ഒരു കൊലയാളിയുടെ പേര് ഇത്തരം പ്രമോഷനുകൾക്ക് ഉപയോഗിക്കുന്നത് അപക്വമാണെന്നാണ് അവരുടെ വാദം. വിഷയവുമായി ബന്ധപ്പെട്ട് മിഥുൻ മുരളീധരൻ […]
