GLOBAL Health & Fitness International

ചീഞ്ഞളിഞ്ഞ ഉരുളക്കിഴങ്ങില്‍ നിന്നുള്ള വിഷ വാതകം ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു

  • 30th November 2023
  • 0 Comments

മോസ്‌കോ: ചീഞ്ഞളിഞ്ഞ ഉരുളക്കിഴങ്ങില്‍ നിന്നുള്ള വിഷവാതകം ശ്വസിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു. ടാറ്റര്‍സ്ഥാനിലെ ലിഷെവോയിലാണ് സംഭവം. തണുപ്പുകാലത്തേക്കായി വീട്ടിലെ ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിക്കുന്ന നിലവറയിലാണ് ഉരുളക്കിഴങ്ങും വച്ചിരുന്നത്. എന്നാല്‍ ഇത് അഴുകിയ നിലയിലായിരുന്നു. പച്ചക്കറികള്‍ എടുത്ത് കൊണ്ടുവരാന്‍ ബേസ്മെന്റിനുള്ളിലേക്ക് ആദ്യം പോയത് കുടുംബനാഥനായ മിഖായേല്‍ ചെലിഷെവ് ആണ്. 42 കാരനായ ഇദ്ദേഹം അറിയപ്പെടുന്ന നിയമ പ്രൊഫസര്‍ ആണ്. ബേസ്‌മെന്റിനുള്ളില്‍ കയറിയ മിഖായേല്‍ പഴകിയ ഉരുളക്കിഴങ്ങില്‍ നിന്നും പുറത്തുവന്ന വിഷവാതകം ശ്വസിക്കുകയും ബോധരഹിതനായി നിലത്തു വീഴുകയും ചെയ്തു. […]

error: Protected Content !!