പോണ്‍ താരം തൈന ഫീല്‍ഡ്സിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; മരണം വിവാദ വെളിപ്പെടുത്തലിന് പിന്നാലെ
ലിമ: പെറുവിലെ പോണ്‍ ചലച്ചിത്ര താരം തൈന ഫീല്‍ഡ്സിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പോണ്‍ ഇന്‍ഡസ്ട്രിയില്‍ നിന്ന് നേരിട്ട ലൈംഗിക അതിക്രമങ്ങളെ കുറിച്ച് ഗുരുതര ആരോപണം ഉന്നയിച്ച് മാസങ്ങള്‍ക്ക് ശേഷമാണ് 24 കാരിയായ നടിയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ഫീല്‍ഡിന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളായ നടി അലജന്ദ്ര സ്വീറ്റാണ് ലാ റിപ്പബ്ലിക്കാ എന്ന മാധ്യമത്തോട് തൈന ഫീല്‍ഡ്സ് മരിച്ച വിവരം അറിയിച്ചത്. ഫീല്‍ഡ്സുമായി സഹകരിച്ച പോണ്‍ നിര്‍മ്മാണ കമ്പനികളിലൊന്നായ മില്‍ക്കി പെറുവും അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്. നിരവധി […]
