Kerala News

കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചു; വിദേശ യാത്രക്കൊരുങ്ങി പിണറായി വിജയൻ

മുഖ്യ മന്ത്രി പിണറായി വിജയന് അമേരിക്ക, ക്യൂബ എന്നീ വിദേശ രാജ്യങ്ങൾ സന്ദർശിക്കാൻ അനുമതി നൽകി കേന്ദ്രസർക്കാർ. നേരത്തെ മുഖ്യമന്ത്രിയുടെ യുഎഇ യാത്രയ്ക്കുള്ള അനുമതി കേന്ദ്രം നിഷേധിച്ചിരുന്നു.ജൂണ്‍ 8 മുതല്‍ 18 വരെയാണ് മുഖ്യമന്ത്രിയുടെ വിദേശ സന്ദര്‍ശനം. കേന്ദ്രത്തിന്റെ അനുമതി ലഭിച്ചതോടെ സന്ദര്‍ശനത്തിനായി ജൂണ്‍ ആറിന് മുഖ്യമന്ത്രി യാത്ര തിരിക്കും. അമേരിക്കയില്‍ നടക്കുന്ന ലോക കേരളസഭ മേഖലാ സമ്മേളനത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കും. ലോകബാങ്ക് ഉദ്യോഗസ്ഥമായ ഉള്ള ചര്‍ച്ചയും മറ്റൊരു പരിപാടിയാണ്. മുഖ്യമന്ത്രിക്കൊപ്പം സ്പീക്കര്‍ എ .എന്‍ ഷംസീര്‍, […]

error: Protected Content !!