വീണ്ടും കൂടി ഇന്ധന വില; ഡീസല്‍ ലീറ്ററിന് 24 പൈസയും പെട്രോളിന് 26 പൈസയുമാണ് കൂടിയത്
രാജ്യത്തെ പെട്രോൾ, ഡീസൽ വില വർധന തുടരുന്നു. ഡീസല്‍ ലീറ്ററിന് 24 പൈസയും പെട്രോളിന് 26 പൈസയുമാണ് ഇന്ന് വർധിപ്പിച്ചത്. ഇതോടെ കൊച്ചിയിലും ഡീസല്‍വില ലീറ്ററിന് 90 രൂപ കടന്നു. 29 ദിവസം കൊണ്ട് ഡീസലിന് 4 രൂപ 47 പൈസയും പെട്രോളിന് 3 രൂപ 73 പൈസയും ആണ് കൂടിയത് കൊച്ചിയില്‍ പെട്രോള്‍ വില ലീറ്ററിന് 94 രൂപ 59 പൈസയാണ്. ഡീസല്‍ വില ലീറ്ററിന് 90 രൂപ 18 പൈസയും. തിരുവനന്തപുരത്ത് ഡീസല്‍ വില […]
