Local

‘ വല്യര്ന്നാള്‍’ : കഴുത്തൂട്ടിപുറായ ഗവ.എല്‍ പി സ്‌കൂളില്‍ പെരുന്നാള്‍ ആഘോഷത്തിന് തുടക്കം

  • 15th June 2024
  • 0 Comments

കൊടിയത്തൂര്‍ : കഴുത്തൂട്ടിപുറായ ഗവ.എല്‍ പി സ്‌കൂളില്‍ ‘ വല്യര്ന്നാള്‍’ എന്ന തലക്കെട്ടില്‍ നടക്കുന്ന ബലിപെരുന്നാള്‍ ആഘോഷത്തിന് തുടക്കമായി. കൂട്ടുകാര്‍ക്കൊരു ആശംസ കാര്‍ഡ്, ചരിത്രക്വിസ്,പെരുന്നാപ്പാട്ട്,കാരുണ്യക്കടലാവാം,മൈലാഞ്ചിച്ചോപ്പ് തുടങ്ങിയ നിരവധി പരിപാടികള്‍ സംഘടിപ്പിച്ചു. പിടിഎ പ്രസിഡന്റ് എ കെ റാഫി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ ടി കെ ജുമാന്‍ അധ്യക്ഷത വഹിച്ചു. എസ് എം സി ചെയര്‍മാന്‍ ടി ശിഹാബ്, എംപിടിഎ ചെയര്‍പേഴ്‌സന്‍ ജുവൈരിയ ശഫ്രീന്‍, പിടിഎ വൈസ് പ്രസിഡന്റ് ശംസു കുന്നത്ത്, സീനിയര്‍ അസിസ്റ്റന്റ് സി അബ്ദുല്‍ കരീം […]

error: Protected Content !!