Kerala News

അവിവാഹിതരാണോ നിങ്ങൾ കെട്ടിക്കാൻ പഞ്ചായത്തുണ്ട് ‘നവമാംഗല്യം’ പദ്ധതിയുമായി പട്ടുവം പഞ്ചായത്ത്

  • 13th August 2022
  • 0 Comments

അവിവാഹിതരായ സ്ത്രീ-പുരുഷന്മാരുടെ വിവാഹത്തിന് അവസരമൊരുക്കി കണ്ണൂര്‍ പട്ടുവം പഞ്ചായത്ത്.കെട്ടുപ്രായം കടന്നുപോയ അവിവാഹിതരെ കണ്ടെത്തി വിവാഹം കഴിപ്പിക്കുന്നതിന് ‘നവമാംഗല്യം’ പദ്ധതിക്ക് തുടക്കമിട്ടിരിക്കുകയാണ് കണ്ണൂര്‍ തളിപ്പറമ്പിന് സമീപത്തെ പട്ടുവം പഞ്ചായത്ത്. വിവാഹത്തിനായി സാഹചര്യങ്ങള്‍ അനുകൂലമാകാതെ അവിവാഹിതരായി തുടരുന്നവരെ കണ്ടെത്തി വിവാഹം കഴിപ്പിക്കുന്നതിന് ‘നവമാംഗല്യം’ പദ്ധതിക്ക് തുടക്കമിട്ടിരിക്കുകയാണ് പഞ്ചായത്ത്. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് ഒരു പഞ്ചായത്ത് വിവാഹത്തിനായി ഒരു പദ്ധതി ഏറ്റെടുക്കുന്നത്.ഓരോ വാർഡിലും ശരാശരി 10 മുതൽ 15 വരെ സ്ത്രീ പുരുഷൻമാർ കെട്ടുപ്രായം കഴിഞ്ഞ് നിൽക്കുന്നതായാണ് കണക്ക്. ഗ്രാമസഭകളിലും വിഷയം […]

error: Protected Content !!