Kerala

ശ്രീപദ്മനാഭസ്വാമി ക്ഷേത്ര ഭരണാവകാശം സുപ്രധാന വിധി ഇന്ന്

  • 13th July 2020
  • 0 Comments

ശ്രീപദ്മനാഭസ്വാമി ക്ഷേത്ര ഭരണാവകാശം സംബന്ധിച്ച പതിറ്റാണ്ടിലേറെ നീണ്ട നിയമ പോരാട്ടത്തിന് ഇന്ന് സുപ്രധാന വിധി. തിരുവനന്തപുരം സബ്‌കോടതിയിൽ ആരംഭിച്ച് ഒടുവിൽ കേസ്‌ സുപ്രീംകോടതിവരെ നീളുകയായിരുന്നു. നിലവറകളിലുള്ള സ്വത്ത്‌ നഷ്ടമാകാൻ സാധ്യതുള്ളതിനാൽ രാജകുടുംബം നിലവറകൾ തുറക്കരുതെന്ന്‌ ആവശ്യപ്പെട്ട്‌ നൽകിയ കേസാണ് സുപ്രീം കോടതി പരിഗണയിലെത്തിയത്. ക്ഷേത്രത്തിലെ ബി നിലവറയുടെ കാര്യവും സുപ്രീംകോടതി തിങ്കളാഴ്ചത്തെ വിധിയിൽ പരിഗണിക്കും. ബി നിലവറയായ ഭരതക്കോൺ തുറന്ന്‌ തിട്ടപ്പെടുത്താൻ സുപ്രീംകോടതി ഇടക്കാല ഉത്തരവിട്ടിരുന്നു. രാജകുടുംബം എതിർത്തതിനാൽ പിന്നീട്‌ വിഷയം വിദഗ്ധസമിതി പരിഗണിക്കട്ടെയെന്ന്‌ സുപ്രീംകോടതി നിർദേശിച്ചു. […]

error: Protected Content !!