Kerala News

മന്ത്രവാദചികിത്സ; മലയാലപ്പുഴയില്‍ ‘വാസന്തിയമ്മമഠം’ അടിച്ചുതകര്‍ത്തു;മന്ത്രവാദിനി കസ്റ്റഡിയിൽ

  • 13th October 2022
  • 0 Comments

പത്തനംതിട്ട മലയാലപ്പുഴയിലെ ദുർമന്ത്രവാദ കേന്ദ്രമായ ‘വാസന്തിയമ്മമഠത്തിലേക്ക് ഡിവൈഎഫ്ഐയുടെ പ്രതിഷേധ മാർച്ച്.കുട്ടികളെ ഉപയോഗിച്ച് മന്ത്ര വാദം നടത്തിയ മന്ത്രവാദിനി വാസന്തി എന്ന സ്ത്രീയെ പോലീസെത്തി കസ്റ്റഡിയിലെടുത്തു.മലയാലപ്പുഴ പുതിയപ്പാട് ഉള്ള വാസന്തി മഠം എന്ന സ്ഥലത്താണ് മന്ത്രവാദം നടന്നിരുന്നത്.ആറ് വര്‍ഷത്തോളമായി ഈ കേന്ദ്രം ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. കുട്ടികളുടെ വിദ്യാഭ്യാസത്തില്‍ പുരോഗതി, സാമ്പത്തിക ഐശ്വര്യം, രോഗ ചികിത്സ തുടങ്ങിയ കാര്യങ്ങള്‍ തേടിയാണ് ആളുകള്‍ ഇടേക്കു വന്നിരുന്നത്.ഡിവൈഎഫ്ഐ, കോൺഗ്രസ്‌, ബിജെപി പ്രവർത്തകർ സ്ഥലത്ത് എത്തിയിട്ടുണ്ട്. ഈ സ്ഥലത്തെക്കുറിച്ച് മുൻപും നിരവധി പരാതികൾ കിട്ടിയിരുന്നു.ഇവരെ […]

error: Protected Content !!