Kerala News

സാമ്പത്തിക ബാധ്യത; ഭാര്യയെയും മകനെയും കൊലപ്പെടുത്തി ഗൃഹനാഥൻ ആത്മഹത്യ ചെയ്തു

  • 9th January 2022
  • 0 Comments

. പത്തനംതിട്ട കോന്നി പയ്യനാമണ്ണിൽ ഭാര്യയെയും മകനെയും കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. പയ്യനാമൺ സ്വദേശി സോണിയാണ് ഭാര്യ റീനയെയും ഏഴ് വയസുള്ള മകൻ റയാനെയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. സാമ്പത്തിക ബാധ്യത കാരണമാണ് സോണി ഇങ്ങനെ കൃത്യത്തിന് മുതിർന്നത് എന്നാണ് വിവരം. വിദേശത്ത് ബിസിനസിൽ മുടക്കിയ പണം നഷ്ടപ്പെട്ടതിനെ തുടർന്ന് സോണിയെ വിഷാദ രോഗം ബാധിച്ചിരുന്നുവെന്നുംഏറെ നാളായിചികിത്സയിലായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു. . രണ്ട് ദിവസം മുമ്പാണ് മരണങ്ങൾ നടന്നതെന്നാണ് കരുതുന്നത്. ഇന്ന് അടുത്ത […]

error: Protected Content !!