National News

വന്ദേ ഭാരത് ട്രെയിനിൽ പുക;പരിഭ്രാന്തരായി യാത്രക്കാർ;ഒടുവിൽ ട്വിസ്റ്റ്

  • 10th August 2023
  • 0 Comments

വന്ദേ ഭാരത് ട്രയിനിൽ പുക കണ്ട് തീപിടിച്ചതാണെന്ന് കരുതി പരക്കം പാഞ്ഞ് യാത്രക്കാർ. എന്നാൽ മറ്റൊരു യാത്രക്കാരൻ ശുചി മുറിയിൽ കയറി ബീഡി വലിച്ചതാണ് പുക ഉയരാൻ കാരണമെന്ന് പിന്നീട് കണ്ടെത്തി.തുടർന്ന് യാത്രക്കാരനെ അറസ്റ്റ് ചെയ്തു. തിരുപ്പതി-ഹൈദരാബാദ് വന്ദേ ഭാരതിലാണ് സംഭവം. ആളുകൾ ബഹളം വെച്ചതോടെ ട്രെയിനിലെ അഗ്നി നിയന്ത്രണ സംവിധാനം പ്രവർത്തിക്കുകയായിരുന്നു. യാത്രക്കാർ അപായ സൈറൺ മുഴക്കി ട്രെയിൻ നിർത്തിച്ചു. തുടർന്നുള്ള പരിശോധനയിലാണ് ശുചിമുറിയിൽ നിന്ന് യാത്രക്കാരനെ കണ്ടെത്തിയത്. ഉടനടി ഇയാളെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ […]

error: Protected Content !!