Friday, March 31, 2023
Home Tags Passed away

Tag: passed away

സിപിഐഎം രാജ്യസഭാംഗം ഡോ. ജോൺ ബ്രിട്ടാസിൻ്റെ മാതാവ് ആലിലക്കുഴിയിൽ അന്നമ്മ അന്തരിച്ചു

സിപിഐഎം രാജ്യസഭാംഗവും കൈരളി ടിവി മാനേജിംഗ് ഡയറക്ടറുമായ ഡോ. ജോൺ ബ്രിട്ടാസിൻ്റെ മാതാവ് ആലിലക്കുഴിയിൽ അന്നമ്മ അന്തരിച്ചു. 95 വയസായിരുന്നു. സംസ്കാര ചടങ്ങുകൾ ചൊവ്വാഴ്ച വൈകിട്ട് 4 മണിക്ക് സെന്റ്....

സിപിഐ നേതാവ് മനോജ് ചരളേൽ അന്തരിച്ചു

പത്തനംതിട്ട: സിപിഐ പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗം മനോജ് ചരളേൽ അന്തരിച്ചു. 49 വയസ്സായിരുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗമാണ്. കൊറ്റനാട് പഞ്ചായത്ത് മുൻ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.

പ്രമുഖ വ്യവസായിയും ആകാശ എയര്‍ ഉടമയുമായ രാകേഷ് ജുന്‍ജുന്‍വാല അന്തരിച്ചു

പ്രമുഖ വ്യവസായിയും രാജ്യത്തെ ഓഹരി നിക്ഷേപകരില്‍ പ്രധാനിയുമായ രാകേഷ് ജുന്‍ജുന്‍വാല അന്തരിച്ചു. 62 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെ മുംബൈയിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. കഴിഞ്ഞ ഏറെ നാളായി അദ്ദേഹം രോഗബാധിതന്‍...

മുന്‍ മന്ത്രി ആര്‍ സുന്ദരേശന്‍ നായര്‍ അന്തരിച്ചു

മുന്‍ മന്ത്രി ആര്‍ സുന്ദരേശന്‍ നായര്‍ അന്തരിച്ചു. 82 വയസ്സായിരുന്നു. തിരുവനന്തപുരത്തെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. 1981 ലെ കരുണാകരന്‍ മന്ത്രിസഭയില്‍ ആരോഗ്യ-ടൂറിസം വകുപ്പ് മന്ത്രിയായിരുന്നു.

‘ഞാന്‍ അനുഭവിച്ച വേദന അവനുണ്ടാകരുത്’ ; കുഞ്ഞനുജനായി സഹായം അഭ്യര്‍ത്ഥിച്ച എസ്.എം.എ രോഗബാധിത അഫ്ര...

എസ്.എം.എ രോഗ ബാധിതയായ മാട്ടൂല്‍ സെന്‍ട്രലിലെ അഫ്ര (13) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അഫ്രയുടെ ആരോഗ്യനില മോശമായതിനാല്‍ കോഴിക്കോട്...

പാലോളിത്താഴം പറോപാറമ്മല്‍ ബഷീര്‍ നിര്യാതനായി

നെട്ടോടിത്താഴം ചരപറമ്പത്ത് താമസിക്കുന്ന പാലോളിത്താഴം പറോപാറമ്മല്‍ ബഷീര്‍ (49) അന്തരിച്ചു ,ഭാര്യ: സഫിയ, മക്കള്‍:- ആഷിഖ് (ബഹ്റൈന്‍) ,ആഷിന ,മരുമകന്‍: സഫ്‌നില്‍ (മുട്ടാഞ്ചേരി) സഹോദരങ്ങള്‍:- അബൂബക്കര്‍...

കേരള ക്രിക്കറ്റ് ടീം മുന്‍ നായകനും ഓപ്പണിംഗ് ബാറ്ററുമായ ഒ.കെ രാംദാസ് അന്തരിച്ചു

കേരള ക്രിക്കറ്റ് ടീം മുന്‍ നായകനും ഓപ്പണിംഗ് ബാറ്ററുമായ ഒ.കെ രാംദാസ് അന്തരിച്ചു. 74 വയസായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്നാണ് അന്ത്യം. പക്ഷാഘാതത്തെത്തുടര്‍ന്ന് തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികിത്സയിലായിരിക്കെയാണ്...

സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവിന്റെ ഭാര്യ സാധ്ന ഗുപ്ത അന്തരിച്ചു

മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും സമാജ് വാദി പാര്‍ട്ടി നേതാവുമായ മുലായം സിങ് യാദവിന്റെ ഭാര്യ സാധ്ന ഗുപ്ത അന്തരിച്ചു. ശ്വാസകോശത്തിലുണ്ടായ അണുബാധയെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം. ഗുരുഗ്രാമം മേദാന്ത ആശുപത്രിയിലെ...

കാരന്തൂര്‍ കരിപ്പാല്‍ ജാനകി അമ്മ നിര്യാതയായി

കാരന്തൂര്‍ കരിപ്പാല്‍ ജാനകി അമ്മ (95) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കരിപ്പാച്ചി ഗോപാലന്‍ നായര്‍ മക്കള്‍: ലീല, വിജയന്‍, പ്രകാശന്‍, പരേതനായ ജനാര്‍ദ്ധനന്‍, ശ്രീകുമാര്‍ മരുമക്കള്‍:...

തെക്കേമണ്ണില്‍ ഗംഗാധരന്‍ നായര്‍ നിര്യാതനായി

തെക്കേമണ്ണില്‍ ഗംഗാധരന്‍ നായര്‍ ( 86) നിര്യാതനായി. മക്കള്‍ ഹരീഷ് കുമാര്‍ ( കെഎസ്ആര്‍ടിസി) ,ഗിരീഷ് കുമാര്‍ ബിനേഷ് കുമാര്‍ ( മലബാര്‍ ദേവസ്വബോര്‍ഡ്) സുമേഷ് കുമാര്‍. സംസ്‌കാരം ഇന്നു...
- Advertisement -

MOST POPULAR

HOT NEWS

error: Protected Content !!